0%

Chapter Title : Obsession with Jenni 3 [Liam Durairaj]

Author : Kambikathakal Read All Parts 561

എന്നോട് ചോദിച്ചു...

ഫിജോ : അതേലോ...

ഉണ്ണി : അതിൽ ഇരുന്ന പെണ്ണ് കഴിഞ്ഞ ദിവസം ഓഫീസിൽ വന്നു...നിയസിൻ്റെ കേസിന്റെ ഡീറ്റെയിൽസ് മുഴുവൻ മേടിച്ചു പോയിയിരുന്നു...

ഫിജോ :ഇവരുടെ ഡീറ്റെയിൽസ് എന്നിക്കു വേണം...

ഉണ്ണി :എന്നാടാ.. പ്രശ്നം ആകുമോ...പുതിയ വല്ലതും ആണോ..

ഫിജോ :സാർ ഡീറ്റെയിൽസ് എടുത്തു താ...

ഞാൻ അടുത്ത ബസ് പിടിച്ചു...കുരിശു അടിയിൽ തന്നെ എന്റെ ബൈക്ക് ഉണ്ടായിരുന്നു...

വീട്ടിൽ വന്നു...ഒരു കുളി കഴിഞ്ഞു കമ്പ്യൂട്ടർ ഓൺ ആക്കി...ഇമെയിൽ എടുത്തു...

"സംഗീത...എറണാകുളംനോർത്ത്...അച്ഛൻ രാഘവൻ...സഹോദരൻ ഗോപകുമാർ "...

സംഗീത മിസ്സിന്റെ ഫോട്ടോ ഉൾപ്പെടെ..ഉണ്ണി ഫയൽ എനിക്കും അയച്ചു തന്നു...

ഫിജോ :ഗോപാകുമാർ??...

എന്നിക്ക് ഈ പേര് അറിയാം...ഞാൻ ആലോചനയിൽ മുഴുകി..

മൈബൈൽ റിങ് ചെയ്തു...ഞാൻ സ്പീകറിൽ ഇട്ടു...

ജെന്നിമിസ്സ് :ടാ സംഗീത വീണ്ടും വിളിച്ചു...

ഗോപകുമാർ എന്നാ പേരും..ഞാനും തമ്മിൽ ഉള്ള ബന്ധം ആലോചിച്ചു ഇരിക്കുമ്പോൾ ആയിരുന്നു...

ഫിജോ :നാളെ ലീവ് ആണ് എന്നു പറയാൻ അല്ലെ..

ജെന്നിമിസ്സ് : നിന്നക് എങ്ങനെ മനസിൽ ആയി...

ഞാൻ കോൾ കട്ട് ചെയ്തു..

വെറുതെ സ്ഥലം മാറ്റം വാങ്ങി വന്നത് അല്ല അവൾ... എന്നെ ഉണ്ണിയുടെ കൂടെ ഇന്നു കണ്ടിരിക്കണം..ഞാൻ തേടി ചെല്ലും എന്ന് അവൾക്കും തോന്നി കാണും...

എൻ്റെ മൊബൈൽ വീണ്ടും ബിസി ആയി...

അനന്ദു :പറ മോനെ...

ഫിജോ :ഗോപകുമാർ... നിയസിൻ്റെ കൂടെ മിസ്സിംഗ് ആയ കേസ്...

അനന്ദു :ടാ..അതു ഓക്കേ ക്ലോസ് ചെയിതു ഇല്ലേ..

ഫിജോ :അവൻ നിൻ്റെ അടുത്ത് എവിടെയോണ്ട്..ഒന്നും തപ്പ്...

ഞാൻ മൊബൈൽ താഴെ വെച്ചില്ല..

"ഇവൾക് വേറെ ജോലി

💬 Comments

View all comments