Chapter Title : Obsession with Jenni 3 [Liam Durairaj]
ആയിരുന്നു...
അഭിരാം : മതിയാട നിർത്തും..
എന്റെ ചവിട്ടും കൊണ്ട് താഴെ കിടന്ന അഭിരാം..ഞാൻ മുന്നിലേക്ക് ചെന്നപ്പോൾ പറഞ്ഞു..
ഫിജോ : ഒറ്റ ഇടി കൊള്ളാൻ അവതും ഇല്ലേല്ലോ...ആരുടെ കൊട്ടേഷൻ ആണ്...
എൻ്റെ നേരെ വന്ന നാല് പേരും..തഴെ കിടന്നു എഴുന്നേക്കാൻ പാട് പെടുന്നു...പറയാതെ വേറെ നിവർത്തിയില്ല അവനും..
അഭിരാം :RK...
എന്നിക്ക് രാഷ്ട്രീയ കളിയിൽ താല്പര്യമില്ലത കൊണ്ട്...
ഞാൻ ജിറ്റോനെ കൊണ്ട് പാർട്ടി ഓഫിസിൽ നിന്ന് ഇറങ്ങി...
ഫിജോ:എൻ്റെ ബൈക്ക് എടുത്തോ കുരിശു അടിയുടെ അടുത്ത് വെച്ച മതി...
ജിറ്റോ :ഇവടെ ഇങ്ങനെ നടക്കു എന്നു..നീ എങ്ങനെ അറിഞ്ഞു..
ഫിജോ :ടാ നിൻ്റെ അമ്മാവൻ്റെ പ്ലാൻ ആണ്..രാവിലെ സമരം നടത്തി ഫിൽപ്പിന്റെ ബാർ അതിന്റെ ഇടയിൽ അടിച്ചു പൊളിച്ചു...നിന്നെ സബ് ജയിൽ ഇട്ടു രണ്ട് തല്ലു ഓക്കേ തന്നു.. യുത്ത് വിംഗ് ആകാൻ നോക്കി...എൻ്റെ മുന്ന് ഇടി കൊണ്ട് മുഴുവൻ പൊളിഞ്ഞു..
അത്രയും പറഞ്ഞു ഞാൻ...അവനെ വേഗം ഒഴുവാക്കി...
ഉണ്ണി സാറിൻ്റെ ബൈക്ക് കൊണ്ടു കൊടുത്തു..
നാട്ടിൽലേക്ക് പോകാൻ ബസ് കാത്തുരിക്കുമ്പോൾ ജെന്നിമിസ്സിൻ്റെ കോൾ വന്നത്..കോളേജ് ടൗണിൽ ആണ്.. ഞങ്ങളുടെ വീട് കുറച്ചു ഉള്ളിലേക്ക് കയറിയാണ്..
ജെന്നിമിസ്സ് :ടാ..സംഗീതയും നീയും ആയി എന്താ പ്രശ്നം...
ഫിജോ :നാളെ എല്ലാം പറയാം ഞാൻ കുറച്ചു ബിസി ആണ്...
കോൾ കട്ട് ചെയ്തു..
ജെന്നി മിസ്സിന്റെ കോൾ വരുന്നതിനും 15 മിനിറ്റ് മുമ്പ്...എന്നെ ബസ് സ്റ്റോപ്പിൽ ആകാൻ..ഉണ്ണി വന്നിരുന്നു...
ഉണ്ണി :ടാ നിന്റെ ജെന്നിമിസ്സിന്റെ കാർ അല്ലെ അതു..
ഞങ്ങളുടെ മുന്നിലൂടെ ക്രോസ്സ് ചെയ്ത കാർ ചുണ്ടി ഉണ്ണി
💬 Comments
View all comments