0%

Chapter Title : Obsession with Jenni 3 [Liam Durairaj]

Author : Kambikathakal Read All Parts 531

ഞാൻ നോട്ടം മാറ്റി..

ഈ മണ്ടനും അവളും ആയിട്ട്...

ആലോചിക്കുബോൾ തന്നെ എന്തോ പോലെ...

ചുറ്റും ഒന്നുനോക്കി...എന്നോട് കെഞ്ചുന്ന പോലെ അവൻ വീണ്ടും പറഞ്ഞു...

ജോബിൻ :ഡാ മോനെ..നീ കൂടെ കൈവിട്ട ഞാൻ എന്ത് ചെയ്യും...

ഒളിച്ചു ഓടണം പിള്ളേച്ചാ എന്നു പറയാൻ നാവ് പൊങ്ങിയതാ...

സെയിം ടൈം എന്റെ മൊബൈൽ റിങ് ചെയ്‌തു...

ഞാൻ അവന്റെ കൈവിട്ടേച്ചു മൈബൈൽ എടുത്തു...

മരിയ : ഞങ്ങൾ കുരിശുയാടി ആയി...

ഫിജോ :ഞാൻ വരുന്നു...

കോൾ കട്ട് ചെയ്തു...വീണ്ടും ജോബിനെ നോക്കി..

ഇന്നലെ രാത്രിയിൽ സിനിമിക്ക് പോകുന്ന കാര്യം പറഞ്ഞുയിരുന്നു അന്നമ്മ...കുറച്ചു കാലം ആയിട്ട് എന്റെ റിലെ കട്ട്‌ ആയി പോകുന്നുണ്ട്...ആവിശ്യം ഉള്ളത് ഓക്കേ മറന്നു പോകും..വേണ്ടാതെ കാര്യം ഓക്കേ ഓർത്തുയിരിക്കും...അത് പോലെ ഇപ്പോൾ ഓർത്തത് ആണ് ജിൻസിയെ...

ഫിജോ :പടത്തിനു പോകാം...

ജോബിൻ :എന്നിക് ബൈക്ക് പറ്റില്ല...

ഇവൻ ഇങ്ങനെയാണ് സ്വന്തം കാര്യം...എന്നാൽ നീ ഷാനുവിനെ കൂടെ വിളിക്കും ആൽബിന്റെ കാർ ഉണ്ടല്ലോ ഞായറാഴ്ച അല്ലെ..അത് ഒന്നും പറയില്ല...

ഫിജോ :ആൽബിന്റെ കാർ ഉണ്ട് നീ ഡ്രസ്സ് മാറ് ...ഡാ ഷാനു..ഷാനു..

ഷാരോൺ :എന്നാ ചേട്ടാ..

എന്റെ വിളി കേൾക്കാൻ കാത്തു നിന്നത് പോലെയിരുന്നു അവന്റെ എൻട്രി..

പെരുന്നാൾ സ്പെഷ്യൽ ഓക്കേ റെഡി ആകുബോൾ സമയം ഒരുപാട് വെക്കും...എന്തെകിലും ആവിശ്യം ഉണ്ടെകിൽ..ആൽബിൻ ഓടിക്കോളും..പെണ്ണുങ്ങൾ മാത്രം ആയിട്ടു സിനിമയ്ക്കു പോയാലും ശെരിയാകില്ല..

ഫിജോ :റെഡി ആകും ഒരു പടത്തിനു പോകാം..

അവനോടും കാര്യം പറഞ്ഞു...ഞാൻ റൂമിൽ കേറി ഒരു പാന്റ് എടുത്തു ഇട്ടും... എന്റെ പേഴ്‌സ് എടുത്തു നോക്കി

💬 Comments

View all comments