0%

Chapter Title : Obsession with Jenni 3 [Liam Durairaj]

Author : Kambikathakal Read All Parts 533

പോക്കറ്റിൽ വെച്ച്.. രണ്ട് അഞ്ചുറിന്റെ നോട്ട് ഇരുപോണ്ട്...അമ്മച്ചി പെരുന്നാൾ ഡ്രസ്സ്‌ എടുക്കാൻ തന്ന ക്യാഷ്... എവടെ.. ഇന്നു പെരുന്നാൾ കഴിയും...

അടുക്കളയിൽ പോയി ആശചേച്ചിയുടെ ഓകത്തു ഇരുന്ന മിയമോളെ എടുത്തു...ചേച്ചി നല്ല പണിയിൽ ആണ്..പെണ്ണിനെ പിന്നെ രാവിലെ തന്നെ കുളപ്പിച്ചു.. കണ്ണ് എഴുതി..നെറ്റിൽ ചന്ദന കുറിയൊക്കെ തൊട്ട് ഇരുത്തും..ആശചേച്ചി..

ആശചേച്ചി :നിന്റെ പെണ്ണ് രാവിലെ വന്നിട്ടുണ്ടായിരുന്നാലോ...

ഫിജോ :അവൾ എന്ന് ആണെകിലും..കേറി വരണ്ട വീട് അല്ലെ...

ആശചേച്ചിക്ക് അന്നമ്മയോട് എന്തോ കലിപ്പ് ഉണ്ട്‌..

ഞങ്ങളുടെ സംസാരത്തിന്റ ഇടയിൽ അവളുടെ പേര് വരുബോൾ ചേച്ചി പുച്ഛം ഇട്ടാണ് നിൽകുന്നേ..

ഇന്നും കെട്ടി കൊച്ചുങ്ങൾ ഉണ്ടായിട്ടും...അവളുടെ കാര്യം പറയുബോൾ ചേച്ചി അത്ര ഹാപ്പി അല്ല...

ആൽബിന്റെ കാറിന്റെ താക്കോൽ എടുത്തു..

അവൻ കട്ടിലിൽ കിടന്നു സുഖ ഉറക്കം..

അമ്മച്ചിയോടു ഒന്നും കൂടെ പറഞ്ഞു..ഞങ്ങൾ പുറത്തേക്കു ഇറങ്ങി...

കാറിൽ കേറിയപ്പോൾ മിയമോൾക്ക് കാര്യം മനസിൽ ആയി.. കറങ്ങാൻ ഉളള പോകും ആണെന്നും.. അവളുടെ അപ്പന്റെ കാർ ആയതു കൊണ്ട്..ഒരു വെയിറ്റ് അവളുക്കും ഉണ്ട്‌..

കുറച്ചു കഴിഞ്ഞു ഷാരോണും..ജോബിനും വന്നു...ജോബിൻ മിയ മോളെ എടുത്തു മടിയിൽ വെച്ചു എന്റെ കൂടെ മുന്നിൽ കയറി..ഷാരോൺ പുറകിലും..

റോഡിൽ നിന്നും..അന്നേയും..ബിൻസിയും കയറി. നേരെ തീയേറ്റർ...മ്യൂസിക് ഉള്ളത് കൊണ്ട് എല്ലാവരും പുറത്തേക്കും നോക്കി ഇരുപ്പ് ആണ്..ജോബിൻ മൊബൈലിൽ ചാറ്റിങ്ങും..മിയമോളും അവന്റെ മൊബൈൽ നോക്കി ഇരുപോണ്ട്..

ടിക്കറ്റ് മുതൽ എല്ലാം എന്റെ തലയിൽ ആണലോ..

പടം തുടങ്ങി കുറച്ചു കഴിഞ്ഞു...അന്ന കൈയിൽ തോണ്ടി തുടങ്ങി...

മരിയ :പോപ്പ്കോൺ വേണം...

പൊക്കോണം എന്ന് പറയാൻ ഒരുങ്ങിയത് ആണ്..

ഫിജോ :മേടിച്ചു

💬 Comments

View all comments