Chapter Title : Obsession with Jenni 3 [Liam Durairaj]
തരാം...
എന്റെ മടിയിൽ ഇരുന്ന മിയമോളെ അവളുടെ കൈയിൽ കൊടുത്തു ഞാൻ പുറത്തു ഇറങ്ങി..
എല്ലാവർക്കും പോപ്പ്കോൺ മേടിച്ചു...
മിയമോൾക്കും ഐസ്ക്രീം യും..
സിനിമ വീണ്ടും രസം പിടിച്ചു വന്നപ്പോൾ..
എന്റെ മൈബൈൽ റിങ് ചെയ്തു...
അന്നമ്മ എന്റെ കൈയിലെ പിടിവിട്ടും ദേഷ്യത്തിൽ നോക്കി..മിയമോളെ അവളുടെ കൈയിൽ കൊടുത്തു..ഞാൻ മൊബൈൽ ആയി വീണ്ടും പുറത്തേക് ഇറങ്ങി..
അബുദുള്ളഇക്ക ആയിരുന്നു "അബ്‌ദുള്ള" അപ്പൻ്റെ വലംകൈ..
അബുദുള്ള :പുറത്തു നിന്നും ആൾ ഇറങ്ങിയുട്ടുണ്ട്..വീട്ടിൽ കേറ് വേഗം...
ഫിജോ :ആരാ...
അബുദുള്ള: വർഗീസ്..അവന്റെ ഫാമിലി മുഴുവൻ RK യുടെ വീട്ടിലേക്ക് മാറി..
കോൾകട്ട്ചെയ്‌തു തിരിച്ചുകയറി...
പെരുന്നാളിന്റെ അവസാന ദിവസം ആണ്...
ജോബിന്റെ ദേഹത്ത് ചോര പൊടിഞ്ഞു തുടങ്ങിയാ കളിയിരുന്നു..
"ആരാടാ മൈരേ ക്ലൈമാക്‌സ് സമയം ഡോർ തുറന്നു വരുന്നേ.."...
—————————————————————————
present day...
ഫിജോയുടെ മൊബൈൽ നിർത്താതെ റിങ് ചെയുന്നത് കേട്ട് വന്ന മരിയ കോൾ എടുത്തു...ഡെസ്പ്ലയിൽ ഇക്കാ എന്ന് തെളിഞ്ഞു..
മരിയ :എന്താ ഇക്ക പതിവ് ഇല്ലാതെ...
അബുദുള്ള:മോൾ ആയിരുന്നോ..ഫിജോ എവടെ..
മരിയ: ജിമ്മിൽ പോയി..ഇപ്പോൾ വരണ്ട ടൈം ആയി...
അബുദുള്ള :എന്നെ ഒന്നും തിരിച്ചു വിളിക്കാൻ പറയണം..
അതും പറഞ്ഞു കോൾ കട്ട് ചെയ്തു...
ഞാൻ വർക്ഔട്ട് കഴിഞ്ഞു വരുബോൾ...ജെനിയും റെച്ചിലും സ്‌കൂളിൽ പോകാൻ റെഡി ആയി ഇറങ്ങി...
രണ്ട് പേർക്കും ഓരോ ഉമ്മ കൊടുത്തു..ഞാൻ ജെന്നിയെ പൊക്കി എടുത്തു..കാറിന്റെ ബാക്ക് സീറ്റിൽ ഇരുത്തി.. സെഫിറ്റി ലോക്ക് ഇട്ടു..(ഇൻഫെന്റ് കാർ സീറ്റ് )..അപ്പുറത്തും മരിയ റെച്ചിലിനും സീറ്റിൽ ഇരുത്തിയിരുന്നു.
"ബൈ പപ്പായി ".. എന്ന് പറഞ്ഞു..ടാറ്റ തന്നു രണ്ടുംപേരും..മുന്നിലേക്ക്
💬 Comments
View all comments