0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 693

:ചേട്ടായിയുടെ ഈ ഭ്രാന്ത് മാറില്ല...

ചായ കുടിച്ചു ഗ്ലാസ്‌ എന്റെ കൈയിൽ തന്നു... അവൾ കാറിൽ കയറി... ഞാനും ക്യാഷ് കൊടുത്തു.. ആ കൊച്ചിന്റെ പേരും ചോദിച്ചു.. കുടുംബകാര്യവും അറിഞ്ഞു തിരിച്ചു വന്നു...

ഫിജോ :പോകാം...

ഞാൻ കാർ മുന്നിലേക്ക്‌ എടുത്തു..

മരിയ :സങ്കടം ആണോ...

ഫിജോ :ആ കൊച്ചിന്റെ അപ്പന്റെ കടയാണ്...സ്കൂളിൽ നിന്ന് വരുബോൾ ഒരു സഹായം..

മരിയ :ഈ സ്കൂൾ യൂണിഫോം ഇട്ട പെണ്ണുങ്ങളെ കാണുബോൾ മാത്രെമേ..പുണ്യള്ളനും മനസ് വേദനിക്കത് ഉള്ളോ...

ഞാൻ അതിനും ഒന്നും ചിരിച്ചു...സത്യം എന്നിക്കു മാത്രം അല്ലെ അറിയും..എന്റെ മനസ് പറഞ്ഞാൽ മാത്രമേ..അത് നിങ്ങളോടും പറയും ഞാൻ...

ഇന്നും പല രാത്രികളിലും അവൾ എന്റെ അടുത്ത് വരും...മാറാത്തത് ആയിട്ട് ഒന്നേ ഉള്ളു..

ആ ചോരകറ പിടിച്ച യൂണിഫോം...

മരിയ : രേഷ്‌മചേച്ചിയുടെ ഭർത്താവ് പോലീസ് ആണോ..

ഫിജോ :അതെ..എന്താ..

മരിയ : ഫോട്ടോ കണ്ടു വീട്ടിൽ..

ഫിജോ :അനന്ദു എന്ന പേര്..ലവ് മാര്യേജ് ആണ്,..പിന്നെ ഒരു കാര്യം..അവനും ചേച്ചിനും തന്നെ വിളിക്കുന്നെ..

മരിയ :ശെരിക്കു..

ഫിജോ :സത്യം ആയിട്ട്..അവന്റെ കൂട്ടുകാരന്റെ ചേച്ചിയിരുന്നു.. എങ്ങനെയോ വളച്ചു എടുത്തു.. ചേച്ചിയെ കെട്ടാൻ ആണ്..കോളേജ് കഴിഞ്ഞു നേരെ പോലീസിൽ ട്രൈ ചെയ്തു..അവന്റെ കഷ്ടപ്പാട് കൊണ്ട് ജോലി കിട്ടി...

മരിയ :ചേട്ടായി ആയിട്ട് എങ്ങനെ ബന്ധം..

ഫിജോ :ജയിലിൽ വെച്ച്...

ഞാൻ തമാശ പോലെ പറഞ്ഞു...

മരിയ :ആകെ 5,6 ദിവസമേ അല്ലെ അതിന്റെ അകത്തു കിടന്നിട്ടുള്ളത്...

ഫിജോ :എന്നാടി..ഞാൻ ഇനി ആരെങ്കിലു കൊന്നിട്ട് പോണോ..

ഞാൻ പറഞ്ഞത് ഇഷ്ടപെടാതെ അവൾ കാറിൽ മ്യൂസിക് ഓൺ

💬 Comments

View all comments