0%

Chapter Title : Obsession with Jenni 5 [Liam Durairaj]

Author : Kambikathakal Read All Parts 561

ലേറ്റർ മേടിച്ചു സല്യൂട്ട് ചെയ്തു സൈമൺ സജീവിന്റെ ഓഫീസിൽ നിന്നും ഇറങ്ങി...

—————————————————————————

ഞാൻ തിരിച്ചു വീട്ടിൽ വന്നപ്പോൾ..അപ്പൻ ടോമിച്ചായനും ആയി എന്തോ ചർച്ചയിൽ ആയിരുന്നു... ഞാൻ റൂമിൽ പോയി കിടന്നു...ചെറുതായി ഒരു മയക്കം..

എഴുന്നേറ്റു കുറച്ചു കഴിഞ്ഞു അന്നയെ വീഡിയോ കോൾ ചെയ്തു ...

മരിയ :പതിവ് ഇല്ലതെ നേരം ആണലോ..

ഫിജോ :നിന്നെ കാണണം എന്നു തോന്നി..

മരിയ :എന്താ പുണ്ണ്യള്ള ഒരു സെൻ്റി മൂഡ്..

ഫിജോ :I love you..

മരിയ :ദേ,പപ്പാവിളിക്കുന്നു...

ജെന്നിയും റെച്ചിലും ഓടി വന്നു അവളുടെ കൂടെ കയറി കിടന്നു..

റെച്ചിൽ :പപ്പാ ഞങ്ങളെ എന്താ കൊണ്ട് പോകഞ്ഞേ...

ഫിജോ :സോറി പപ്പാ കുറച്ചു ബിസി ആണ് മോളെ അതാ വിളിക്കാഞ്ഞേ മറ്റേ ആൾ എന്താ മിണ്ടാതെ നില്‌കുന്നെ...

റെച്ചിൽ എനിക്കും ഉമ്മ ഓക്കേ തന്നു ജെന്നി മിണ്ടാതെ നില്കും ആണ്..

മരിയ :രാവിലെ തുടങ്ങി എന്താ അറിയില്ല..

ഫിജോ :പപ്പയുടെ ജെന്നിമോൾക് എന്തു പറ്റി...

ജെന്നി അന്നയുടെ നെഞ്ചിൽലേക്കു കിടന്നു...

റെച്ചിൽ ഒരു ഉമ്മ കൂടെ തന്നു കളിക്കാൻ ഓടി..

മരിയ : മമ്മി ആയിട്ട് കളി ആണ് അതാ ഓടിയെ അമ്മയും ആശചേച്ചിയും എവിടെ..

ഫിജോ :ഞാൻ കൊടുകാം..

ഞാൻ മൊബൈൽ ആയി ഹാളിൽ വന്നു...അമ്മച്ചി സോഫയിൽ ഇരിക്കുയിരുന്നു..മൊബൈൽ അമ്മച്ചിയുടെ കൈയിൽ കൊടുത്തു ആ മടിയിൽ ലേക്കു ഞാൻ കിടന്നു..

അമ്മ : ഹലോ മോളെ ഇതുഎന്നാ പറ്റി..

മിണ്ടാതെയിരുകുന്ന ജെന്നിയെ കണ്ട് ആണ്..

മരിയ :രാവിലേ തുടങ്ങി ഇങ്ങനെയാ..അവിടെ എല്ലാവരും സുഖം ആയി ഇരിക്കും

💬 Comments

View all comments