Chapter Title : Obsession with Jenni 5 [Liam Durairaj]
ഏതോ ഇടവഴി കയറി..
ഫിജോ :കൂടെ പോര്...
വിമൽ :എൻ്റെ മൈരേ...
5 മിനിറ്റ് ഓട്ടം വിമലസറിന്റെ മുന്നിൽ ഷാജി അവസാനിപ്പിച്ചു..
സൈമൺ സാർ :എന്തു പറ്റിയടാ..
ഫിജോ :സാർ വണ്ടി കൊണ്ടുവാ...
ഞാനും വിമലും ചേർന്ന് ഷാജിയെ തൂക്കി വണ്ടിയിട്ടും...
ഉണ്ണി :ഇവൻ എന്നതാ ചെയിതെ..
വിമൽ :ഒറ്റ ചവിട്ട് ബൈകും ആളും ഓടയിൽ കിടക്കുന്നു...
അനന്ദു :ബൈക്ക് ഓടിക്കുബോൾ ഹെൽമെറ്റ് വെക്കണം എന്നു പറയുന്നത് ഇത് ആണ്...
ഉണ്ണി :മെഡിക്കൽകോളേജ് അടുത്ത് ആയതു കൊണ്ട് കുഴപ്പമില്ല...
തലയും പൊളിഞ്ഞു ഷാജി കാറിന്റെ അകത്തും കിടക്കുന്നു..
ഫിജോ :കാർ ഒതുക്കും ഞാൻ വിട്ടുവാ..
പിന്നെ ഇതുപോലെ ചിള്ളു കേസിനും എന്നെ വിളിക്കല്ലേ..
**********************************************
സജീവ് :ഡോ ഫിജോയെ പോലെ ഒരുത്തനെ കണ്ടു പിടിച്ചു എടുത്തപോരെ അവൻ തന്നെ വേണോ...
(സജീവ് - പുതിയ സിറ്റി പോലീസ് കമ്മീഷണർ.)
സൈമൺ :അപ്പോളും നമ്മക് ആവിശ്യം ഫിജോയെ പോലെ ഒരാളെ അല്ലെ സാർ ഞാൻ ഈ പറഞ്ഞ സംഭവം അവൻ്റെ മൈൻഡ് ഒരു ചെറിയ ഗ്യാപ് കിട്ടിയാൽ ലോറി കുത്തി കേറ്റും... ഫിജോയെ പറ്റി സാറിൻ്റെ മുന്നിൽ പറയാതെ പറയാൻ ആണ്...കൂടെ നിർത്താൻ പറ്റുമെങ്കിൽ നിർത്തു...നമ്മൾ ആയുധം എടുക്കുന്നയെടുത്തു അവന്റെ ബുദ്ധി ആണ് വർക്ക് ചെയുന്നത്....
സജീവ് :തന്റെ പിള്ളേർ ഇപ്പോൾ എവടെ ഉണ്ട്...
സൈമൺ :അനന്ദു ട്രിവാൻഡ്രം ഉണ്ണിയും വിമലും ഇവിടെയുണ്ട്...
സജീവ് :തന്നിക്കും വീണ്ടും ലോ ആൻഡ് ഓഡറിലേക്കും മാറ്റം കിട്ടിയുണ്ട് തന്റെ പിള്ളരെയും വിളിച്ചോ നമ്മൾ ഈ സിറ്റി ക്ലിയർ ചെയ്യാൻ പോകുവാ...
അപ്പോയിമെയിന്റ്
💬 Comments
View all comments