Chapter Title : Obsession with Jenni 5 [Liam Durairaj]
ഞാൻ ആൻസർ ഷിറ്റ് മടക്കി ബെഞ്ചിൽ നിന്നും ഇറങ്ങി...
അനിത മിസ്സ് : താൻ ഇതു എവിടെ പോകുന്നു, എക്സാം എഴുതി തീർക്കാൻ നോക്കു...
ഫിജോ :ജയിക്കാൻ ഉള്ള ഓക്കേ ആയിട്ടുണ്ട്...
ആൻസർ ഷിറ്റ് മിസ്സിന്റെ കൈയിൽ കൊടുത്തു..
ക്ലാസ്സിൽ നിന്നും ഇറങ്ങി ഒറ്റ ഓട്ടം ആയിരുന്നു... നിന്നത് സൈമൺ സാറിൻ്റെ കാറിൻ്റെ അടുത്ത്...
സൈമൺ സാർ :എക്സാം എങ്ങനെ ഉണ്ടയിരുന്നു...
ഫിജോ :അതു ഇടക്ക് ഉള്ളതാ..സാർ കാര്യം പറ...
ഞാൻ കാറിൽ കയറി...
സൈമൺ സാർ :ഷാജി 20 ക്രിമിനൽ കേസ്..അവസാനം പിടിക്കാൻ പോയ പോലീസ്‌കാരനെ കുത്തിയിട്ട് കടന്നു കളഞ്ഞു..
ഉണ്ണി :കഴിഞ്ഞ തവണ പോലെ കിട്ടിയാൽ ഇടിച്ചു മോന്ത ഒന്നും പൊളിക്കരുത്..
എന്നെ ഉദേശിച്ച കഴിഞ്ഞ പ്രാവിശ്യം ഞങ്ങൾ പിടിക്കാൻ പോയവൻ അനന്ദുവിന്റെ ദേഹത്ത് ഒന്നും വരഞ്ഞു...ഞാൻ വെറുതെ നോക്കിനിൽക്കനോ...
ഫിജോ :ആൾ എങ്ങനെ..
അനന്ദു കോൾ കണക്ട് ചെയ്തു..
വിമൽ : ഹലോ..
അനന്ദു : പറ..
വിമൽ :5,8 -80കിലോ കാണും..
ഫിജോ : ഓടിയാൽ കിട്ടുമോ..
വിമൽ :എന്റെ മുന്നിൽ ഉണ്ട്...
ഫിജോ :സാധനം കൈയിൽ ഉണ്ടോ..
വിമൽ :ഡാ ഇവടെ വെച്ചു വേണോ..
ഫിജോ :അവനെ എടുത്തു കാണിച്ച മതി..
ഞാൻ മൊബൈൽ കൈയിൽ വാങ്ങി കാറിൽ നിന്നു ഇറങ്ങി..
ഫിജോ :ഹലോ കേൾക്കാമമോ വിമൽ സാറും ഓടിക്കോ മൂന്നാമത്തെ വളവ്...
വിമൽ :ഞാൻ കാണിക്കാൻ പോകുവാ..
ഫിജോ :ഓക്കേ ഞാൻ വളവിൽ കാണും..
വിമൽ :അവൻ ബൈക്ക് എടുത്തു...
ഫിജോ :കൂടെ വന്നോ...
വിമൽ :എടാ അവൻ
💬 Comments
View all comments