Chapter Title : Obsession with Jenni 5 [Liam Durairaj]
വരാൻ.. പക്ഷേ ഫിജോ ഒരു cpo യുടെ പവർ പോലും നിനക്ക് കാണില്ല എന്നല്ല ഒരു പോലീസികാരൻ ആയി.. ഫിജോക്ക് ഒരിക്കലും ജോലി ചെയ്യാൻ കഴിയില്ല..
ഫിജോ :പഴയ ഫിജോ ഇനിയില്ല നിങ്ങളുടെ പോലീസ് കാരുടെ കുട്ടത്തിലും എന്നെ പെടുത്തണ്ട..ഈ ലിസ്റ്റും സാറിൻ്റെ കഥകളും എന്നിക്ക് മടുപ്പ് ആയി തുടങ്ങി..
യൂ കെ സിറ്റിസൺ ഭാര്യയും മകളും ആയി ജീവിക്കാൻ ഞാൻ ഇഷ്‌ടപെടുന്നു..ഒരു കാര്യം ഞാൻ വന്നത് എന്നിക്ക് മാത്രം അറിവുന്ന രഹസ്യം ഇവടെ തന്നെ മുട്ടിയിട്ട് പോകാൻ ആണ്..
എൻ്റെ വീട്ടിൽലേക്കുള്ള യാത്രയിൽ മുഴുവൻ സൈമൺ സാറിൻ്റെ കോൾ എന്നെ തേടി വന്നു കൊണ്ടേ ഇരുന്നു...
സാറും എന്റെ അപ്പനും ഒരു പോലെ ആണ് അവരുടെ കാര്യം കാണാൻ ഏതു അറ്റം വരെ പോകും..അല്ല മനുഷ്യൻ എല്ലാം കാലവും അങ്ങനെ തന്നെ ആണ്..സ്വന്തം കാര്യം...
—————————————————————————
ഫ്ലാഷ്ബാക്ക്...
ഫിജോ :എന്റെ സാറെ ഞാൻ ക്ലാസ്സിൽ ഇരുന്നു എക്‌സാം എഴുതുവാ..
നിർത്താത്ത ഉള്ള വൈബ്ബ്റേഷൻ കാരണം അവസാനം കോൾ എടുത്തു ഞാൻ പറഞ്ഞു..
സൈമൺ സാർ :നീ വാ ഇന്ന് പോയാൽ പിന്നെ അവനെ കിട്ടിയില്ലേ..
"ഡോ",,ഫിജോ തന്നെ തന്നെ "...
അനിത മിസ്സിൻ്റെ ഒച്ച കേട്ട് ഞാൻ കോൾ കട്ട് ചെയ്തു ബെഞ്ചിൻ്റെ അടിയിൽ നിന്നും തല പൊക്കി നോക്കി...
പരീക്ഷ എഴുതി കൊണ്ടിയിരുന്ന പിള്ളേർ മുഴുവൻ എന്നെ നോക്കി നില്കുന്നു...
അനിത മിസ്സ് :ഡോ ഞാൻ ഇവടെ നിൽകുമ്പോൾ അതും എക്‌സാം നടക്കുബോൾ എന്തു ദൈര്യം ഇരുന്നിട്ട് ആണ്...
മിസ്സ് പറഞ്ഞു തീരും മുമ്പ്
💬 Comments
View all comments