0%

Chapter Title : Obsession with Jenni 5 [Liam Durairaj]

Author : Kambikathakal Read All Parts 557

ചെയുന്നു... ജോമോനെയും വർഗീസിനെ ഞങ്ങൾ തൂക്കികാൻ ഇരുന്നത് ആണ്..അവസാനം വേണ്ട എന്നു വെച്ചു... ഗോപനെ ജയിലിൽ ഇട്ടു.. ഒറ്റ ദിവസം അവൻ അവിടെ കിടന്നില്ല...നിന്റെ അപ്പൻ്റെ വണ്ടി ആക്‌സിഡന്റ് സംശയം തോന്നാൻ ആയി ഒരു ആൾ ഈ ലിസ്റ്റിൽ യുണ്ട്...

"അമൽറോയ് ".. ഗ്രൂപ്പിലെ 15മത്തെ ആൾ..പോണ്ടിച്ചേരികാരൻ.. കണ്ണക്കിൽ പെട്ട 300 കോടി ആസ്‌തി ഉണ്ട്.. മധുരേ സെൻ്റർജയിലിൽ കിടന്ന ഇവനും ഇത്രയും സ്വത്തു എങ്ങെനെ വന്നു...

എല്ലാം പറഞ്ഞു കഴിഞ്ഞു..എന്നാൽ സൈമൺ സാർ ടേബിളിലേക്കു ഇട്ട ഫോട്ടോ കണ്ട് ഞാൻ ഞെട്ടി..

ഫിജോ : ഇവന്മാരും..

അമൽറോയുടെ തോളിൽ കൈയിട്ട് ഇടവും വലവും നില്‌കുന്നെ ജോബിനും ജേക്കബും..

സൈമൺ സാർ :RK ജേക്കബിൻ്റെ ഭാര്യ വീട്ടുകാർക്കും വേണ്ടി കൊണ്ട് വന്ന ആയുധം അമൽറോയ് ആ പെണ്ണിൻ്റെ കുടുംബം അടക്കം ജേക്കബ് മുടിപ്പിച്ചു...

"vj" ഗ്രൂപ്പ് എന്നാ പേരിൽ പുതിയ കമ്പനി തുടങ്ങി..Rk അതിൽ..35% മേടിച്ചു... ഇതിൻ്റെ അടുത്ത 35% ജോബിന്റെ പേരിൽ ആണ്.. മിച്ചം അമൽ റോയുടെ പേരിൽ...

ഇതിലെ ചതി ജേക്കബ് രണ്ട് അക്ഷരത്തിൽ ഒളിപ്പിച്ചു വെച്ച് ഇരിക്കും ആണ്... വർഗീസ് & ജോമോൻ കമ്പനി... Vj ഗ്രൂപ്പ് ആയി..അവരുടെ പ്ലാൻ ഇങ്ങനെ ആയിരിരുന്നു..ജോമോന്റെ സ്വത്തു.. വർഗീസിൻ്റെ പാർട്ടി പവറും.. പക്ഷേ അവർക്കും നി ഇവിടെ തന്നെ വേണംതാനും..

ജേക്കബ് ഇപ്പോളും പുറത്ത് ആണ്..ബിസിനസ് ടൂർ എന്നു പറഞ്ഞു പോയി അവൻ ഇന്ത്യൻ വിട്ടു ഇത്രയും ദിവസം വെള്ളിയിൽ പോയിട്ടില്ല ഗോവയിൽ ഉണ്ട് ജേക്കബ്..

ഞാൻ ഇത്രയും ദിവസം വെയിറ്റ് ചെയ്‌തു നീ ഇങ്ങോട്ട്

💬 Comments

View all comments