0%

Chapter Title : Obsession with Jenni 5 [Liam Durairaj]

Author : Kambikathakal Read All Parts 188

വേണോ..

ഫിജോ :അവനെ എടുത്തു കാണിച്ച മതി..

ഞാൻ മൊബൈൽ കൈയിൽ വാങ്ങി കാറിൽ നിന്നു ഇറങ്ങി..

ഫിജോ :ഹലോ കേൾക്കാമമോ വിമൽ സാറും ഓടിക്കോ മൂന്നാമത്തെ വളവ്...

വിമൽ :ഞാൻ കാണിക്കാൻ പോകുവാ..

ഫിജോ :ഓക്കേ ഞാൻ വളവിൽ കാണും..

വിമൽ :അവൻ ബൈക്ക് എടുത്തു...

ഫിജോ :കൂടെ വന്നോ...

വിമൽ :എടാ അവൻ ഏതോ ഇടവഴി കയറി..

ഫിജോ :കൂടെ പോര്...

വിമൽ :എൻ്റെ മൈരേ...

5 മിനിറ്റ് ഓട്ടം വിമലസറിന്റെ മുന്നിൽ ഷാജി അവസാനിപ്പിച്ചു..

സൈമൺ സാർ :എന്തു പറ്റിയടാ..

ഫിജോ :സാർ വണ്ടി കൊണ്ടുവാ...

ഞാനും വിമലും ചേർന്ന് ഷാജിയെ തൂക്കി വണ്ടിയിട്ടും...

ഉണ്ണി :ഇവൻ എന്നതാ ചെയിതെ..

വിമൽ :ഒറ്റ ചവിട്ട് ബൈകും ആളും ഓടയിൽ കിടക്കുന്നു...

അനന്ദു :ബൈക്ക് ഓടിക്കുബോൾ ഹെൽമെറ്റ് വെക്കണം എന്നു പറയുന്നത് ഇത് ആണ്...

ഉണ്ണി :മെഡിക്കൽകോളേജ് അടുത്ത് ആയതു കൊണ്ട് കുഴപ്പമില്ല...

തലയും പൊളിഞ്ഞു ഷാജി കാറിന്റെ അകത്തും കിടക്കുന്നു..

ഫിജോ :കാർ ഒതുക്കും ഞാൻ വിട്ടുവാ..

പിന്നെ ഇതുപോലെ ചിള്ളു കേസിനും എന്നെ വിളിക്കല്ലേ..

**********************************************

സജീവ് :ഡോ ഫിജോയെ പോലെ ഒരുത്തനെ കണ്ടു പിടിച്ചു എടുത്തപോരെ അവൻ തന്നെ വേണോ...

(സജീവ് - പുതിയ സിറ്റി പോലീസ് കമ്മീഷണർ.)

സൈമൺ :അപ്പോളും നമ്മക് ആവിശ്യം ഫിജോയെ പോലെ ഒരാളെ അല്ലെ സാർ ഞാൻ ഈ പറഞ്ഞ സംഭവം അവൻ്റെ മൈൻഡ് ഒരു ചെറിയ ഗ്യാപ് കിട്ടിയാൽ ലോറി കുത്തി കേറ്റും... ഫിജോയെ പറ്റി സാറിൻ്റെ മുന്നിൽ പറയാതെ പറയാൻ ആണ്...കൂടെ നിർത്താൻ പറ്റുമെങ്കിൽ നിർത്തു...നമ്മൾ ആയുധം എടുക്കുന്നയെടുത്തു അവന്റെ ബുദ്ധി ആണ് വർക്ക്‌ ചെയുന്നത്....

സജീവ് :തന്റെ പിള്ളേർ ഇപ്പോൾ എവടെ ഉണ്ട്...

സൈമൺ :അനന്ദു ട്രിവാൻഡ്രം ഉണ്ണിയും വിമലും ഇവിടെയുണ്ട്...

സജീവ് :തന്നിക്കും വീണ്ടും ലോ ആൻഡ് ഓഡറിലേക്കും മാറ്റം കിട്ടിയുണ്ട് തന്റെ പിള്ളരെയും വിളിച്ചോ നമ്മൾ ഈ സിറ്റി ക്ലിയർ ചെയ്യാൻ പോകുവാ...

അപ്പോയിമെയിന്റ് ലേറ്റർ മേടിച്ചു സല്യൂട്ട് ചെയ്തു സൈമൺ സജീവിന്റെ ഓഫീസിൽ നിന്നും ഇറങ്ങി...

—————————————————————————

💬 Comments

View all comments