Chapter Title : Obsession with Jenni 5 [Liam Durairaj]
അപ്പൻ കുറെ ഫയൽ ആയിട്ടിരിക്കുന്നു എവിടെ നീയും കുറെ ആയിട്ട് ഇതിൻ്റെ അകത്തു..
ഞാൻ ചായ ഗ്ലാസ് വാങ്ങി...
എന്റെ മേശ പുറത്ത് ഇരുന്ന ഫയലിൽ ഓക്കേ ഒന്നും നോക്കി ഒരെണ്ണം ആശചേച്ചി ചോദിച്ചു വാങ്ങി..
ആശചേച്ചി: ഇതു നമ്മടെ കുരുവിള സാറെ അല്ലെ..
ഫിജോ :ചേച്ചിക്കും ഇയാളെ അറിയുമോ..
ആശചേച്ചി : മിയമോളുടെ സ്‌കൂളിൽ കണ്ണക്ക് സാർ ആണ് ആൾ കുറച്ചു ഫ്രീയാ മിയമോൾ വന്നു പറയും ഇടക്ക് കഥ ഓക്കേ പറഞ്ഞു കൊടുക്കും കുട്ടികളെ കൊണ്ട് പാട്ട് പഠിക്കും എന്നു ഓക്കേ..സാധാരണ കണക്കും സാറെമാരെ പോലെയല്ല..
ഫിജോ :ചേച്ചി ഇയാൾ സംസാരിച്ചിട്ട് ഉണ്ടോ..
ആശചേച്ചി: ഇല്ലടാ മോൾടെ സ്‌കൂളിൽ ഉള്ള കാര്യം മൊത്തം ആൽബിൻ ആണ് പിന്നെ പള്ളിയിൽ വെച്ചു കാണുബോൾ ഒന്നും ചിരിക്കും...
ഫിജോ :ഈ അയാളുടെ വീട് അറിയാമോ..
ആശചേച്ചി : നിൻ്റെ ഭാര്യ വീടിന്ന് അപ്പുറം ആണ്..
ഫിജോ :ഇതിൽ ഉള്ള വേറെ ആരെങ്കിലും കണ്ടാൽ അറിയാമോ എന്നു നോക്കു..
ഞാൻ ചേച്ചിയുടെ കൈയിലേക്ക് ഫയൽ മുഴുവൻ കൊടുത്തു..കുറെ സമയം നോക്കി ചേച്ചി തിരിച്ചു തന്നു...
ആശചേച്ചി :ഇല്ലടാ പിന്നെ ജയനെ നിനക്ക് അറിയാലോ..
ഫിജോ :ഏതു ജയൻ...
ആശചേച്ചി :നീ പറഞ്ഞിട്ട് ഫിനാൻസ് കമ്പനിയിൽ ജോലി കൊടുത്ത..
ഞാൻ അവന്റെ ഫോട്ടോ നോക്കി..
ഫിജോ : ഇവന്റെ മുഖത്തിനും എന്തു പറ്റി..
ആശചേച്ചി :ഒരു അസിസ്റ്റൻ്റ് പറ്റി അതു കഴിഞ്ഞു നമ്മടെ കമ്പനിയിൽ നിന്നും ഇറങ്ങി ഇപ്പോൾ സിറ്റി ബാങ്കിൽ ആണ് ജോലി ചെയ്യുന്നേ...
ഫിജോ :ഇവൻ ഈ
💬 Comments
View all comments