Chapter Title : Obsession with Jenni 5 [Liam Durairaj]
അപ്പൻ :നീ എവിടാ പോയത് താ..
ഫിജോ :കുറച്ചു ജോലി ഉണ്ടായിരുന്നു..
ശിവദാസ് അങ്കിൾ :ഡാ ഫിജോ ഇങ്ങു വന്നടെ..
കൈയിൽ ഒരു ചായ കപ്പ് പിടിച്ചു അയാള് ഇറങ്ങി വന്നു..
ഞാൻ ശിവദാസിന്റെ കൂടെ പുറത്തേക്കു ഇറങ്ങി..
ഫിജോ :എന്താ അങ്കിൾ..
ശിവദാസ് അങ്കിൾ :എന്നിക്ക് ട്രൻസ്ഫെർ ആയി കൊല്ലത്തേക്ക്..
ഫിജോ :എന്നാൽ ശെരി അങ്കിളേ പോയി വാ...
ഞാൻ അങ്കിളിന്റെ കൈയിൽ നിന്ന് ചായകപ്പ് വാങ്ങി പറഞ്ഞു...
അങ്കിൾ കാർ എടുത്തു പോയി...
അപ്പൻ :എന്താ ഇപ്പോൾ ശിവദാസിനും...
ഫിജോ : ശിവദാസ് കളം വിട്ടും കൊല്ലത്തേക്ക് ട്രാൻസ്ഫർ ആയി...
മിച്ചം ഉള്ള ചായ പുറത്ത് ഒഴിച്ച് കളഞ്ഞു ഞാൻ അകത്തേക്കും കയറി...
അടുക്കളയിൽ പോയി എല്ലാവരെയും ഒന്നും മുഖം കാണിച്ചു..എൻ്റെ റൂമിൽ വന്നു കയറി ഡോർ അടച്ചു...
ടോമിച്ചായൻ കൊണ്ട് വന്നു ഇട്ടിരുന്ന ഫയൽ എടുത്തു മേശ പുറത്ത് നിരത്തി...
14 പേരുകൾ..മഹേഷ്.. ഗോപൻ.. ആ പേരുകൾ ഞാൻ ഒരു ചുവന്ന മാർക്കാർ കൊണ്ട് വെട്ടി കളഞ്ഞു...
ജോമോൻ..വർഗീസ് ഞാൻ ഒരു പച്ച മാർക്കാർ കൊണ്ട് റൗണ്ട് ചെയ്‌തു മാറ്റി...
10 പേരും കൂടെ ബാക്കി..ആരും തമ്മിൽ ഒരു ബന്ധവും ഇല്ല.. ഒരേ മതം അല്ല.. ഒരേ നിറം അല്ല..എന്നാൽ നല്ലാവരും അല്ല..എല്ലവരും മനുഷ്യൻ ആണ്..ഈ ലോകത്തു എന്തും പലതവണ ചിന്തിച്ചു ചെയ്യാൻ കഴിവുള്ള ജീവികൾ...
അങ്ങനെ ഞാൻ ചിന്തച്ചുരുന്നു..കൈയിൽ ഉള്ള കുന്തം കൈയിൽ നിന്നും പോയപ്പോൾ ആണ്
ആശചേച്ചി ഡോറും തള്ളി തുറന്നു ചായ ആയി വരുന്നേ...
ആശചേച്ചി : നിൻ്റെ
💬 Comments
View all comments