Chapter Title : Obsession with Jenni 5 [Liam Durairaj]
തലകിഴ് കയർ കാലിൽ കെട്ടിയിട്ടുരിക്കുയാണ്..
സാബു : നിൻ്റെ മുന്നിൽ ഇനി ഞാൻ ഒരിക്കലും വരില്ല..
ഫിജോ :മനു..
മനു:അണ്ണാ..
ഫിജോ :ഇയാളേ എവിടാ വെച്ച കൊണ്ട് വിട് പിന്നെ നിങ്ങളും പോകോ..
ആഷിക് :അണ്ണന്റെ കൂടെ?..
ഫിജോ :എനിക്കും ഇവടെ ഒന്നും ഇല്ലടാ..അപ്പനും ചേട്ടന്മാരും ആണ് എല്ലാം നോക്കുന്നെ..നിങ്ങൾ തത്കാലം ഇടുക്കിലേക്കു പോ..എന്നിക്കു ഒരു ഫ്രണ്ട് ഉണ്ട് ജോൺ അവന് 4,5 വണ്ടി ഉണ്ട് ഞാൻ വിളിച്ചു പറഞ്ഞോളാം..ഈ ചോര കളിയിൽ ഇറങ്ങി കഴിഞ്ഞാൽ..നിന്റെ ഓക്കേ വീട്ടുകാർക്കു ആരും കാണില്ല...
മനു : നിങ്ങൾ പൊളി ആണ്..
ആഷിക് :കേട്ട കഥ ഓക്കേ.
ഫിജോ : നല്ല കഥകൾ മാത്രം എന്നു ഓർത്തു ഇരിക്കും..എൻ്റെ കഥയിൽ നിങ്ങൾ കേട്ടത് എന്ത് അന്നെന്നു അറിയില്ല..നന്നയി ജീവിക്കും പിന്നെ നിനക്ക് ഓക്കേ തല്ലു കൊണ്ട് ജീവിക്കാനാണ് ഇഷ്ടമെങ്കിൽ പറ്റിയ ആൾ അബുദുള്ളാഇക്കയാണ് വന്നു കണ്ടാൽ മതി...
എൻ്റെ മൊബൈൽ റിങ് ചെയ്തു...
ശിവദാസ് അങ്കിൾ :ഡാ ഞാൻ നിൻ്റെ വീട്ടിൽ കാണും എന്നിക്കു നിന്നെ കണ്ടിട്ട് ഒരു അത്യാവിശം ഉണ്ട്..
ഫിജോ :ഒരു 10 മിനിറ്റ് ഞാൻ എത്തി ..
ഞാൻ കോൾ കട്ട് ചെയ്തു..
ഫിജോ :ആ തുങ്ങി കിടക്കുന്നവൻ പറഞ്ഞ ശിവദാസ് ആണ് വിളിച്ചേ..എൻ്റെ പഠിക്കുന്ന കാലത്തു ഇതിൻ്റെ ഇടയിൽ വന്നു വീണത് കാലം ഒരുപാട് കഴിഞ്ഞു ഇപ്പോളും ഞാൻ കയറി വന്നിട്ടില്ല...
മനുവിനെയും ആഷികിനോടും ഉപദേശിച്ചു നോക്കി.. ഇനിയും വന്നാൽ അവന്മാരുടെ വിധി..
വീട്ടിൽ എത്തിയപ്പോൾ അപ്പൻ ഒരു സുകേസിന്റെ പുറത്ത് കാല് പൊക്കിവെച്ചിരിക്കുവാണ്..
💬 Comments
View all comments