0%

Chapter Title : Obsession with Jenni 5 [Liam Durairaj]

Author : Kambikathakal Read All Parts 552

ഫിജോ :നീ വണ്ടി എടുക്കും...

എൻ്റെ കൈയിലെ കി ആഷികിന്റെ നേരെ എറിഞ്ഞു കൊടുത്തു...

ഇന്നലെ വരെ ജോബിന്റെ കാറിൽ ആയിരുന്നു..ഇന്ന് മുതൽ എന്റെ ഫേവറേറ്റ് വൈറ്റ് സ്ക്രോപിയോയിൽ..ചിലറ പണിക്കു കെട്ടിയിരിക്കുയിരുന്നു രാവിലേ ആണ് കൊണ്ടും വന്നത്...

ആഷിക്ക് കാർ എടുത്തു...

ഞാൻ സൈമൺ സാറിനെ കോൾ ചെയ്തു...

ഫിജോ :സൈമൺ സാറെ മഹേഷിൻ്റെ കൂടെ ഉള്ളത് ആരൊക്കെ ആണ്..

സൈമൺ സാർ കുറച്ചു സമയം ഹോൾഡ് ചെയ്തു വെച്ചു...

സൈമൺസാർ :മനു..ആഷിക്..സാബു..ചന്ദ്രൻ..

വർക്കിച്ചൻ...

ഫിജോ : മഹേഷിന്റെ ഭാര്യ ആരാ ഈ കുട്ടത്തിൽ...

സൈമൺ സാർ : സാബു..

ഞാൻ കോൾ കട്ട് ചെയ്തു...

കാർ ഡ്രവ് ചെയ്തിരുന്ന ആഷിക്ക് എന്നെ പേടിയോടെ നോക്കി..

ഫിജോ : നിങ്ങൾ പേടിക്കണ്ട സാബുവിന്നെ പോകാൻ പറ്റുമോ...

മനു :അതു ഞങ്ങൾ ഏറ്റു...

ഒരു മണിക്കൂർ കഴിഞ്ഞു...

ഫിജോ :പറ എന്നിക്കു ഇടിച്ചു മടുത്തു പിള്ളേർ ആണെകിൽ ഞാൻ പറയാൻ നോക്കി നില്കും ആണ്..

സാബു : മഹേഷ് വർക്ക് പിടിക്കും ഗോപൻ ക്യാഷ് തരും..

ഫിജോ :ക്യാഷ് തരാൻ ഗോപൻ ഇല്ല കുറച്ചു കഴിഞ്ഞു മഹേഷും പോകും ഇനി നീ സത്യം പറഞ്ഞില്ലേ പണിയാൻ നീയും കാണില്ല...

സാബു :ഇതിൻ്റെ ഓക്കേ പിന്നിൽ ശിവദാസ് സാർ ആണ്..

ഫിജോ : നിന്നെ ഞങ്ങൾ ഇവടെ നിന്നും വിട്ടാൽ നീ എവിടെ പോകും..ആരുടെ അടുത്തും പോകും എന്ന് അല്ല.. വേറെ നാട്ടിൽ എവിടെ പോകും എന്നാ...

സാബു ഇപ്പോൾ ഒരു 10 നില കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴെകും

💬 Comments

View all comments