0%

Chapter Title : Obsession with Jenni 5 [Liam Durairaj]

Author : Kambikathakal Read All Parts 551

വീട്ടിൽ വന്ന കാര്യവും ഓക്കേ പറഞ്ഞു...

ബർഗർ റെഡി ആയി..ആദ്യതെ മിയമോൾക് കൊടുത്തു...പിന്നെ ജിൻസിക്ക്..

ജിൻസി :പൊളിച്ചു..

മിയമോൾ :എന്നിക്കു സ്‌കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കി തരണം...

ഫിജോ :ഒക്കെ...

ഷാരോൺ പെട്ടുന്നു കേറി വന്നു..അമ്മച്ചി അടുത്ത് ഉള്ളത് കൊണ്ട് ഒരു നിമിഷം സ്റ്റെക് ആയി നിന്നും..പിന്നെ എന്റെ അരികിൽ വന്നു...

ഷാരോൺ : മനു ആഷിക് വന്നിട്ടുണ്ട്..

ഫിജോ :നീ ഇതു എടുത്തു എല്ലാവർക്കും കൊടുക്കും...

ഞാൻ ബർഗർ ചുണ്ടി കൊണ്ട് പറഞ്ഞു..അടുക്കളയിൽ നിന്ന് ഇറങ്ങി..വീട്ടിന്റെ പുറത്ത് രണ്ടുപേരും നികുന്നുണ്ടായിരുന്നു..

ഫിജോ :ഇക്കാ ഇവന്മാരെ ഒന്നും നോക്കു..

അവമാരുടെ അടുത്തും നിന്ന അബ്ദുള്ളഇക്കയെയോട് ആയി പറഞ്ഞു റൂമിൽ പോയി ഡ്രസ് മാറി...

രണ്ട് ബർഗ്റും ഒരു ട്രയിൽ എടുത്തു അവമാർക്കും വേണ്ടി..

അപ്പൻ :വേണ്ടാത്ത വള്ളി പിടിക്കല്ലേ..

ഞാൻ പുറത്തേക്കു ഇറങ്ങുന്നത് അവമാരെ നോക്കി കണ്ടു പറഞ്ഞു..

ഫിജോ :അറിയുന്ന പായന്മാരും ആണ്..

ഞാൻ ബർഗർ മനുവിൻ്റെ കൈയിൽ കൊടുത്തു..

മനു :ഇതു ഒന്നും വേണ്ടായിരുന്നു..

ഫിജോ :ഞാൻ ഉണ്ടാക്കിയത് ആണ്..

ആഷിക് :അണ്ണാ മഹേഷിന്റെ പണി ആണ് ഗോപൻ..

ഞങ്ങൾ രാവിലെ ലോറി എടുക്കാൻ ചെന്നപ്പോൾ അയാള് ഫോൺ വിളിച്ചു കിടന്നു അലറി പറയും ആയിരുന്നു..

ഫിജോ :ഇക്കാ അപ്പൻ ഗസ്റ്റ്ഹൌസിൽ ഒരു സുകേസിന്റെ കാര്യം പറഞ്ഞുയിരുന്നു..അത് എടുത്തു കൊണ്ട് കൊടുക്കണം..

ഞാൻ മനുവിനെയും ആഷികിനെ വിളിച്ചു പുറത്തേക്കു ഇറങ്ങി...

മനു : അണ്ണാ പിന്നെ അയാള്ക്ക് ഭാര്യ മകൾ ഒന്നും ഇല്ല..ബസ് സ്റ്റാൻഡിൽ അടുത്ത് ഉള്ള മഞ്ജുവിൻ്റെ പേര് പറഞ്ഞു ആണ് കളി..

💬 Comments

View all comments