0%

Chapter Title : Obsession with Jenni 5 [Liam Durairaj]

Author : Kambikathakal Read All Parts 550

:ഇത് എന്റെ ഫ്രാൻസി അല്ലെ.. ഞാൻ ഇറങ്ങുയില്ല.. പിന്നെ അമ്മ കുടി പോയാൽ കപ്പ്‌ കേക്ക് ഉണ്ടാക്കി തരും..അല്ലെങ്കിൽ സാൻവിച്ച്..

ആശചേച്ചി :ബിൻസിയുടെ കല്യാണം കഴിഞ്ഞു അവൻ അങ്ങ് പോകുവെ..

മിയമോൾ :ആണോ ഫ്രാൻസി..

ഫിജോ : നിൻ്റെ അമ്മക്ക് അസൂയാ മോളെ...

ഷാരോൺ വേണ്ട സാധനം ഓക്കേ മേടിച്ചു വെച്ചിരുന്നു..ഞാൻ വേണ്ട സാധനം ഓക്കേ എടുത്തു വെച്ചു..ചിക്കൻ്റെ എല്ലു കളയുന്ന സമയം മിയ മോൾ ഒരു ബോംബ് ഇട്ടും..

മിയ :അതെ ജെന്നി ചേച്ചി ഇപ്പോളും ഫ്രാൻസിയെ കാണാൻ വരുവോ...

"ആാാ "... ചിക്കൻ ക്ലീൻ ചെയ്തിരുന്ന ഞാൻ എന്റെ കൈ തന്നെ മുറിച്ചു..

ആശചേച്ചി :കണ്ടോ നീ അവന്റെ അടുത്ത് നിന്ന് മാറിക്കെ...

എന്റെ തോളിൽ തുങ്ങി നിന്ന മിയമോളെ..ദേഷ്യത്തിൽ നോക്കി തല്ലാൻ ചേച്ചി കൈ ഓങ്ങി...

ഫിജോ : കുഴപ്പമില്ല..

ആശചേച്ചി : നിനക്ക് അവിടെ ഈ പണി തന്നെ ആണോ..

ആശ ചേച്ചി എന്റെ കൈയിലെ ചോര വെള്ളം ഒഴിച്ച് കഴുകി..ഒരു ബൻ്റെജ് ഒട്ടിച്ചു തന്നു...

ജിൻസി :ഫിജോ നല്ല പോലെ നോക്കി ആണ് ചെയിതെ മിയമോൾ ഒരു ജെന്നിചേച്ചിയുടെ കാര്യം പറഞ്ഞപ്പോൾ ആണ് നോട്ടം മാറിയേ...

ജിൻസി അത് പറഞ്ഞത് ഒരു പുച്ഛം കലർന്ന ഭാവത്തിൽ ആയിരുന്നു..ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന പഴയ ബന്ധം വെച്ച് അവൾ എന്നോട് ഇത് വരെ സംസാരിച്ചിട്ടില്ല..

ആശചേച്ചി : ജെന്നിമിസ്സ്...

ആശചേച്ചി എന്നെ നോക്കി കളിയാക്കി ഒന്നും ചിരിച്ചു..

ഞാനും ജെന്നിമിസ്സും കൂടെ ഉള്ള ഹാർഡ് ബ്രോക് ലവ് സ്റ്റോറി പറഞ്ഞു.. പിന്നെ ജെന്നിമിസ്സ്

💬 Comments

View all comments