0%

Chapter Title : Obsession with Jenni 5 [Liam Durairaj]

Author : Kambikathakal Read All Parts 549

കഴിഞ്ഞു ആൾ ഉഷാർ ആയി എക്‌സാം പാസ്സ് ആയി ..കോളേജിയിൽ ഓക്കേ പോയി തുടങ്ങി..

ബിൻസി മുട്ടിച്ചു കൊടുത്തതാ ബന്ധം ആണ് അന്നയുമായി...കോളേജ് സെക്കൻ്റ് ഇയർ സമയം ഫിജോ ഓക്കേ പറഞ്ഞു ...പക്ഷേ ആൾ അപ്പോൾ കുറച്ചു ടെൻജർ ആയി പോയിരുന്നു...

അമ്മ : മിയമോൾ പതുക്കെ നടന്നു തുടങ്ങിയപ്പോൾ മുഴുവൻ അവളുടെ കൂടെ ആയി..ബാസ്‌കറ്റ് ബോൾ കളി നിർത്തി...ഒരു ബൈക്ക് എവിടെ നിന്നോ കൊണ്ടുവന്നു..ഇടക്ക് ആളെ കാണാതെ ആകാൻ തുടങ്ങി..ഒരു ബാങ്ക് അക്കൗണ്ട് എടുത്തു..അവൻ്റെ അപ്പനെകൾ വലിയ പുള്ളി എന്നാ വിചാരം ആയിരുന്നു നാട്ടുകാർക്ക്.. ഇങ്ങോട്ട് ചോദിച്ചാൽ എന്തു ചെയ്തു കൊടുക്കും...അതിന്റെ ഇടയിൽ കുറെ പോലീസ് കേസ്..ഒരു പെണ്ണ് ഇവിടെ വന്നു കരഞ്ഞു പറഞ്ഞു അയച്ചൻ അത് കേട്ടില്ല.. ആ കൊച്ചു തിരിച്ചു പോകാൻ സമയം ഉവൻ പുറകെ പോയി ഇവൻ ആ കൊച്ചിനോട് എന്തൊക്കെ ചോദിച്ചു പിറ്റേന്ന് അറിഞ്ഞത് പള്ളിയിൽ കയറി വികാരിഅച്ഛനെ തല്ലിയെന്നു..10 ദിവസം ജയിലിൽ കിടന്നു...

ജിൻസി :എല്ലാം തികഞ്ഞ ആൾ ആണ് അല്ലെ..

ആശചേച്ചി :എന്നെയും കൂട്ടി കൊണ്ട് എൻ്റെ വീട്ടിൽ പോയതാ ഒരു തവണ.. എന്റെ അച്ഛൻ കുറെ ഓക്കേ അവനെ പറഞ്ഞു..അമ്മയെ മിയമോളെ കാണിച്ചു ഞങ്ങൾ തിരിച്ചു വന്നു...

അടുക്കളയിൽ മൂന്ന്പേരും സംസാരിച്ചു നിൽകുമ്പോൾ ആണ് ഞാൻ മിയമോളെ എടുത്തു കയറി ചെല്ലുന്നേ...

ഫിജോ : തത്കാലം നിങ്ങൾ കുറച്ചു ഒന്നും മാറി നിന്നെ ഞങ്ങൾക്ക് കുറച്ചു ജോലി ഉണ്ട്...

ആശചേച്ചി : നിനക്ക് അവനെ ബുദ്ധിമുട്ടിച്ചലെ പറ്റുള്ളൂ..ഇങ്ങോട്ട് ഇറങ്ങും അവന്റെ ദേഹത്ത് നിന്നും..

മിയ മോൾ

💬 Comments

View all comments