Chapter Title : Obsession with Jenni 5 [Liam Durairaj]
കൂടെ അമ്പലത്തിൽ വന്നിരുന്നത് ഫിജോ ആയിരുന്നു..എല്ലാം നിന്നും..എന്നിക്കു ആകെ സങ്കടം ആയി..ബിൻസി പറഞ്ഞെത് സ്‌കൂളിൽ അവന്റെ ബാസ്കറ്റ് ബോൾ കോച്ച് പുണ്യള്ള എന്നാ വിളിക്കുന്നെ..അങ്ങേനെ വിളിച്ചാൽ ആൾ എന്ത് വേണേ ചെയ്യും..
"ഡാ പുണ്യള്ള സോറി "... ഞാൻ അവന്റെ അടുത്ത് പോയിരുന്നു പറഞ്ഞു...
"താ താ ".. എന്ന് പറഞ്ഞു ബഹളം ചെക്കൻ..
"എന്തുന്ന്".. ഞാൻ ചോയിച്ചു..
ഫിജോ കവിളിൽ തൊട്ട് കാണിച്ചു...
ഞാൻ ഒരു കടി അങ്ങ് കടിച്ചു...
അമ്മ :അതിൽ ഒരു രസം ഉണ്ടായിരുന്നു..
ജിൻസി :അതു എന്താ..
അമ്മ :നിനക്ക് ഒരു ആവിശ്യം വന്നാൽ അവനെ അങ്ങനെ വിളിച്ചാൽ എന്ത് ആണെകിലും ചെയ്‌തു തരും... പറയുന്ന കാര്യത്തിൽ ഒരു സത്യം വേണം...
ആശചേച്ചി :ഫിജോ പ്ലസ് ഓൺ പഠിക്കുമ്പോൾ ആണ് ഞങ്ങളുടെ കല്യാണം..അന്നത്തെ ഫിജോ അല്ല ഇപ്പോൾ പ്ലസ്ടു അവസാനം ആയപ്പോൾ ക്രിസ്മസ് അടുത്ത സമയം...ആൾ ബാസ്‌കറ്റ് ബോൾ ടീമിൽ ഓക്കേ ഉണ്ടായിരുന്നു കേരള കളിച്ചു വന്നു...
പിന്നെ എന്തോ ഓക്കേ സംഭവിച്ചു സ്‌കൂളിൽ പോകുന്നെ ഓക്കേ നിർത്തി..സ്‌കുളിൽ പ്രശ്‌നം ഒന്നും ഇല്ല എന്നു ആണ് ഞങ്ങൾ അറിഞ്ഞേ... അതിൻ്റെ അടുത്ത ദിവസം തന്നെ നിയസ് കാണാതെ പോയി... അബുദുള്ളാ ഇക്കയുടെ മോൻ...
ഫിജോ തന്നെ ഈ വീട്ടിൽ ഇല്ല എന്നാ അവസ്ഥ ആയിരുന്നു... അവന്റെ എക്സാം അടുത്തപ്പോൾ എൻ്റെ ഇപ്പോഴത്തെ പ്രായ തോന്നിക്കുന്ന സ്ത്രീ വന്നു..കൈയിൽ ഒരു കൊച്ചു വാവ ഓക്കേ ഉണ്ടായിരുന്നു...ഫിജോ ആയി കുറെ സമയം സംസാരിച്ചു... അവരും പോയി.. ഞങ്ങളും ആരാ എന്താ ഒന്നും ചോദിച്ചില്ല... അത്
💬 Comments
View all comments