0%

Chapter Title : Obsession with Jenni 5 [Liam Durairaj]

Author : Kambikathakal Read All Parts 546

:അവന്റെ ദേഹത്ത് തൊട്ടിട്ടു ഇല്ലാലോ..

ഫിജോ :ഇല്ല..

അപ്പൻ : നീ പോകോ..

ഞാൻ എന്റെ റൂമിലേക്ക്‌ വന്നു..

അപ്പൻ ടോമിച്യന്റെ അടുത്ത കുറെ നിർദേശങ്ങൾ കൊടുത്തുണ്ട്...

പണ്ടും ഇങ്ങനെ തന്നെ ആണ് അയാള് വിചാരിക്കും പോലെ എല്ലാം നടക്കണം...

എന്റെ ലാപ്പിൽ ഗോപൻ്റെ കേസിൻ്റെ അപ്ഡേറ്റ് ന്യൂസിൽ നോക്കിയിരിക്കുബോൾ...

മിയമോൾ :"ഫ്രാൻസി "...

മിയമോൾ ഓടി വന്നു എന്റെ മടിയിൽ കയറി...കൊച്ചു ആശചേച്ചി തന്നെ ആണ് അവൾ..ലാപ് ഓഫ് ചെയ്തു..അവളുടെ പരാതി മുഴുവൻ കേൾക്കാൻ തുടങ്ങി..

ജിൻസി : എന്താ പുതിയ പേര്...

ആശചേച്ചി :മിയ അല്ലെ..അമ്മച്ചി വിളിക്കുന്ന പേര്.. ഇവൾ പണ്ട് അവന്റെ കൈയിൽ തന്നെയിരിന്നു മുഴുവൻ സമയവും...സംസാരിച്ചു തുടങ്ങയപ്പോൾ ഫ്രാൻസിന്നും വിളിച്ചു പുറകെ ഓട്ടം...അമ്മച്ചി പിന്നെ ആ പേര് വിളിച്ചില്ല...

അമ്മ:പിന്നെ വേറെ ആരും അങ്ങനെ അവനെ വിളിക്കില്ല... എല്ലാവർക്കും ഫിജോ ആണ്..പിന്നെ പുണ്യള്ളൻ എന്ന് മാത്രം വിളിക്കരുത്...

ജിൻസി :അതു എന്നാ..

ആശചേച്ചി : അവന്റെ കവിൾ പിടിച്ചു കടിച്ച മതി...

അമ്മ :പൊക്കോണം..എൻ്റെ കൊച്ചിൻ്റെ കവിൾ പറിച്ചു എടുത്തതാ നീ..

ജിൻസി :അത് എന്താ കഥ...

ആശചേച്ചി :ആൽബിൻ എന്നെ വിളിച്ചു കൊണ്ട് വരുബോൾ..ഈ വീട്ടിൽ അലമ്പ് ഫിജോ ആയിരുന്നു..സ്‌കൂളിൽ ടോപ്പർ..അപ്പനും അമ്മച്ചിയും ഒന്നും പറയില്ല ആയിരുന്നു..അതിൻ്റെ അഹങ്കാരം ഒന്നും ഇല്ല...എൻ്റെ ഈ വീട്ടിലെ ഏറ്റവും ബെസ്റ്റ് ഫിജോ ആയിരുന്നു..ഈ നിൽക്കുന്ന അമ്മച്ചി വരെ ഞാൻ വന്ന സമയം വലിയ മൈൻഡ് ഇല്ലയിരുന്നു..

ആൽബിൻ പറഞ്ഞും ഒരു ദിവസം ഞാൻ അവനെ മാർപ്പാ എന്നു വിളിച്ചു..

ചെക്കൻ അവിടെ കഴിഞ്ഞു..എന്റെ

💬 Comments

View all comments