Chapter Title : Obsession with Jenni 5 [Liam Durairaj]
കഴുത്തിൽ കിടന്ന ചെയിൻ കണ്ടപ്പോൾ തുടങ്ങി അവൾ എന്നോട് മിണ്ടാതെ നടക്കും ആയിരുന്നു..
ഫിജോ :കുടുംബം കാര്യം കൃത്യം ആയിട്ട് അറികണം.. എനിക്കും എല്ലവരും ഒരുപോലെ ആണ് കേട്ടോ..അത് പോട്ടെ മിയ മോൾ എവിടെ..
ആശചേച്ചി : അവർക്കും വല്ല ഓഫറും കൊടുത്തു ഇരുന്നോ..
ഫിജോ :ബർഗർ ഉണ്ടാകാം എന്നു പറഞ്ഞു..
ആശചേച്ചി : ഷാരോൺ കൂടെ മിയയും..ബിൻസിയും ഓടി അവൻ്റെ ബൈക്കിയിൽ കയറിട്ടുണ്ട് എവിടെയോക്കെ കറങ്ങിയിട്ട് ആണോ ഇന്നു വരാൻ പോകുന്നെ..ചിലപ്പോൾ സാധനം മേടിച്ചിട്ട് കൊണ്ട് വരുമായിരിക്കും..നീ എങ്ങോട്ടും പോകണ്ട..
ഡെന്നിങ് ടേബിൾ കഴിച്ചിട്ട് വെച്ച പാത്രം ഗ്ലാസും എടുത്തു..ആശചേച്ചി അടുക്കളയിലേക്കും തിരിച്ചു പോയി...
ടോമിച്ചായൻ :മരുമോനെ..ഫയൽ എല്ലാം റൂമിൽ വെച്ചിട്ടുണ്ട്...
ഫിജോ :താങ്ക്‌സ്..
ടോമിച്ചായൻ :ഒറ്റ മോൾ അല്ലെ എന്നിക്കു..
ഫിജോ : അത് എന്റെ കുറ്റം അല്ല..നിങ്ങൾ ആൻ്റിയെ ഒന്നും വിളക്കും..പിന്നെ ടിക്കറ്റ് ബുക്ക് ചെയ്യണം..
ടോമിച്ചായൻ : എല്ലാം സെറ്റ് ആണ്.. നീ പറഞ്ഞ ടിക്കറ്റ് കൺഫോം..അല്ലടാ ഇനി അവളെ വിളിച്ചിട്ട് കാര്യം ഉണ്ടോ..
ഫിജോ :അമ്മാവോ വിട്ടു പോ...
ടോമിച്ചൻ എന്നെ മരുമോൻ ആയി കണ്ടിട്ടില്ല.. അങ്ങേരുടെ തോളിൽ കൈയിട്ടു ആണ് ഞാൻ ഇപ്പോളും സംസാരം...
ഞാൻ റൂമിലേക്ക് കയറാൻ പോയി...അപ്പന്റെ വിളി പുറകെ..
അപ്പൻ :ടോമിച്ച..
ഫിജോ : ചെല്ല്.ചെല്ല്..
അപ്പൻ :ഫിജോ.. നീയും ഇങ്ങു വാ..
ജോമോനെ കൊണ്ട് ശല്യം ആയാലോ..
ഞങ്ങൾ അപ്പൻ്റെ അടുത്തേക്ക് ചെന്നു..
അപ്പൻ :നമ്മടെ ഗസ്റ്റ്ഹൌസിൽ ഒരു സുകേസുണ്ട് അതു എടുത്തു വരണം..ഫിജോ നിന്നോട് ആണ്..
ഫിജോ :മ്മ് എടുകാം..
അപ്പൻ
💬 Comments
View all comments