Chapter Title : Obsession with Jenni 5 [Liam Durairaj]
ഓർമ ഇല്ല അത് നിർത്തിയത് ആയിരുന്നു..പുതിയ ഒരു ഷിറ്റ് എടുത്തു എഴുതാം..പിന്നെ ബിപി കുറഞ്ഞാലും പ്രശ്നം ആണ്..ഇനി തല കറക്കം വന്നാൽ മാത്രം ഗുളിക കഴിച്ചാൽ മതി ഞാൻ ഇപ്പോൾ വരാം...
ഡോക്‌ടർ പുറത്തേക്കു പോയി...
ഫിജോ:അമ്മയുടെ മെഡിക്കൽ കാര്യം ഓക്കേ നോക്കുന്നത് ആരാ..
അമ്മ :ഷാരോൺ ഞാൻ ക്യാഷ്കൊടുക്കും ഇടക്കും ഇന്ന് നീ ആണ് വന്നത് എന്നു അറിഞ്ഞാൽ അതു മതി...
ഫിജോ :ഞാൻ പുറത്ത് കാണും..
അമ്മയോട് പറഞ്ഞു ഞാൻ പുറത്തേക്കു ഇറങ്ങി...
തിരിച്ചു ഗുളിക എടുത്തു വന്ന ഡോക്ടറെ ഞാൻ തടഞ്ഞു...
ഡോക്‌ടർ :എന്താ ഫിജോ..
ഫിജോ : If you take that pill, will you die?
ഡോക്‌ടർ : what?
ഫിജോ :How did it happen?
ഡോക്‌ടർ :ചിലപ്പോൾ ബി പി കുറുയുബോൾ കൊടുക്കുന്നത് ആണ്..ഓവർ ഡോസ് ആൻ്റി രാത്രി എടുത്തത് കൊണ്ട് അതികം ബാധിച്ചു ആയി കാണില്ല...
ഫിജോ :ഡോക്‌ടർ തന്നെ ആണോ എപ്പോളും ഗുളിക എടുത്തു കൊടുക്കുന്നെ...
ഡോക്‌ടർ :ഷാരോൺ ഉള്ളപ്പോൾ അയാള് ആണ് പോയി മേടിക്കുന്നെ...
ഫിജോ :ഞാൻ ചോദിച്ചത് ആരും അറിയരുത്..പിന്നെ അമ്മയുടെ കൈയിൽ നിന്നും ചോദിച്ചു എൻ്റെ മൊബൈൽ നമ്പർ മേടിക്കണം...
ഡോക്‌ടർ : നിങ്ങൾ അല്ലെ ആ കൂട്ടിയെ രക്ഷിച്ച പോലീസ്കാരൻ...
ഞാൻ ഒന്നും ചിരിച്ചു...
—————————————————————————
അമ്മ :നിൻ്റെ നമ്പർ ആ കൊച്ച് വാങ്ങി കേട്ടോ..
ഫിജോ :അമ്മ എന്തിനാ കണ്ടവർക്കും ഓക്കേ എൻ്റെ നമ്പർ കൊടുക്കാൻ പോയെ...
അമ്മ :ഡാ കിച്ചുവിന്റെ പെണ്ണ് അല്ലെ...
ഫിജോ
💬 Comments
View all comments