Chapter Title : Obsession with Jenni 5 [Liam Durairaj]
:ഈ പറയുന്നവൻ്റെ പെങ്ങൾ എൻ്റെ പുറകെ കുറെ നടന്നത് ആണ്...
അമ്മ :അതു കൊണ്ട് ആ കൊച്ച് ഡോക്‌ടറേ കെട്ടി ജെർമനി പോയി...
ഞാൻ കാർ മാർക്കറ്റ് റോഡിലേക്കും തിരിച്ചു..
അമ്മ :അവരും ആരും ഇല്ലാലോ...
ഫിജോ :കുറച്ചു ബീഫ്..
അമ്മ :എന്നാലും ബീഫ് വേണ്ട നല്ല മീൻ വാലോ നോകാം...
ഫിജോ :എൻ്റെ അമ്മേ...
മാർകറ്റിൽ മുഴുവൻ ആൾ ആയിരുന്നു ഞായറാഴ്ച...
അവസാനം 5 കിലോ വരുന്ന ചെമ്പല്ലി പൊക്കി എടുത്തു...
അമ്മ :എന്നിക് പറ്റില്ല..
ഫിജോ :ഞാൻ ഗ്രിൽ അടിക്കാം...
അങ്ങനെ നടന്നു വരുബോൾ അടുത്ത അവതാരം മുന്നിൽ... "ക്രിസ്റ്റോ"
ക്രിസ്റ്റോ :ഫിജോ ബ്രോ..എവിടെ ആണ്,എത്ര നാൾആയി , കലാക്കൻ മീൻ ആണല്ലോ...
ഫിജോ : ക്രിസ്റ്റോ?..
ക്രിസ്റ്റോ : മാർട്ടിൻ, ചേട്ടയി അവിടെ ഉണ്ട്..
ഫിജോ :ഞാൻ ഇതു കൊണ്ട് വെച്ചു അമ്മേ ആക്കി വരാം..
ക്രിസ്റ്റോ : ഹലോ മമ്മി ഞാൻ ക്രിസ്റ്റോ...
അമ്മച്ചി അവനെ ഒന്നും ചിരിച്ചു കാണിച്ചു...
ഞാൻ അമ്മയെ കൂട്ടി കാറിൻ്റെ അടുത്ത് നടന്നു...
അമ്മ :അവനെ കണ്ടിട്ട് കുറച്ചു ലൂസ് ആണല്ലോ..
ഞാൻ മീൻ ഡികിൽ വെച്ചും...
ഫിജോ :എന്നിക്കും അറിയില്ല നേരെത്തെ കുഴപ്പമില്ലരുന്നു ഞാൻ ഇപ്പോൾ വരാം...
എന്നെ നോക്കി അവൻ നില്‌കുന്നു ഉണ്ടായിരുന്നു..
ഒരു ഇടവഴി കയറി ഞങ്ങൾ ഒരു വീട്ടിൽ എത്തി..
ക്രിസ്റ്റോ : ചേട്ടയി ഫിജോ ചേട്ടൻ...
മാർട്ടിൻ : നീ വിട്ടോ പോയി ഒരു ചായ കുടിച്ചു വാ..
മാർട്ടിൻ അവനെ ഒഴിവു ആക്കി..
ഫിജോ :ഇവനു എന്ത്
💬 Comments
View all comments