0%

Chapter Title : Obsession with Jenni 5 [Liam Durairaj]

Author : Kambikathakal Read All Parts 574

പറ്റി..

മാർട്ടിൻ :ഞാൻ 4 കൊല്ലം അകത്തു പോയി ശിവദാസ് ഇട്ടു കൊടുത്തതാ തിരിച്ചു വന്നപ്പോൾ ആൾ പൊടിയുടെ അകത്തു ആയിരുന്നു...

ഫിജോ :ഇപ്പോൾ എങ്ങനെ ആണ്..

മാർട്ടിൻ : ഗോവ വരെ 45 സ്റ്റോപ്പ് ഉണ്ട് ലോറി ഓടിക്കുന്നത് മാത്രം നോക്കിയാൽ മതി..പുറത്ത് മീൻ അകത്തും ലോഡ്...

മാർട്ടിൻ പറഞ്ഞ ലോഡ് "ഇന്ത്യൻ **സർവ് ബാങ്കിന്റെ ഒറിജിനൽ പേപ്പർ" പക്ഷേ കണക്കിൻ്റെ പുജ്യങ്ങൾ ഇല്ല ആർക്കും വാങ്ങി ഉപയോഗികം പിടിവിഴുന്ന കാലം വരെ....

ഫിജോ :ഞാൻ പോട്ടെ കാണാം..

മാർട്ടിൻ :എന്തെങ്കിലും പ്രശ്‌നം ഉണ്ടോ...

ഫിജോ : അമൽ റോയ് മധുരേ സെൻ്റർജയിൽ ബോസ്സിൻന്റെ പേര് "ധനശേഖർ "...

മാർട്ടിൻ :അമൽ ബ്രോ അറിയാം അവൻ്റെ മുതലാളി ഒരു ചെറ്റയാ ഒരു ദിവസം ലോഡ് താമസിച്ചു നമ്മടെ ഒരു പയ്യനെ കൊലകൊല്ല ചെയിതു...

ഫിജോ :ഇവടെ ആരാ...

മാർട്ടിൻ :അറിയില്ല...

ഫിജോ : കിട്ടാൻ എന്താ മാർഗം..

മാർട്ടിൻ :നീ തിരിച്ചു കയറിയോ..

ഫിജോ :എന്നിക്ക് അവനെ വേണം..

മാർട്ടിൻ : രാത്രി ഒരു പയ്യനെ വീട്ടിൽ ലേക്കു വിടാം..

മാർട്ടിനോട് ഗുഡ്ബൈ പറഞ്ഞു ഇറങ്ങി..

നേരെ വീട്ടിൽലേക്കും വന്നു..

അമ്മയെ കൊണ്ട് റൂമിൽ കിടത്തി..

ഞാൻ അടുക്കളയിൽ കയറി മീൻ ക്ലിൻ ചെയ്യാൻ തുടങ്ങി...കുറച്ചു കഴിഞ്ഞു ഷാരോൺ ഒരു കിലോ ബീഫ് കൊണ്ട് വന്നു...

ഷാരോൺ :കറി മതി ഗിൽ അടിക്കാൻ മീൻ ഉണ്ടാലോ...

ഞാൻ എൻ്റെ ജോലി തുടർന്നു...

ടോമിച്ചായൻ :മരുമോനെ നിൻ്റെ മൊബൈൽ ഓഫ് ആണോ..

ഫിജോ :എന്താ..

ടോമിച്ചായൻ :മരിയ

💬 Comments

View all comments