0%

Chapter Title : Obsession with Jenni 5 [Liam Durairaj]

Author : Kambikathakal Read All Parts 575

വിളിച്ചു കിടിയില്ല എന്നു പറഞ്ഞു..

ഫിജോ :വാട്‌സ്ആപ്പ് ട്രൈ ചെയ്യാൻ പറ..

ടോമിച്ചായൻ :RK സ്ഥലത്തു വന്നിട്ടുണ്ട് ഒരു മീറ്റിംഗ് ഉണ്ട്..

ഫിജോ :ചെവി കൊണ്ട് കേട്ട് ഇരിക്കുവാ..

ടോമിച്ചായൻ :അവൻ ഒരു ഉത്തരം വേണം..

ഫിജോ :എൻ്റെ കാര്യം ഒന്നും പറയണ്ട പിന്നെ, അപ്പൻ്റെ മുന്നിൽ നിൽക്കുന്ന പോലെ കേട്ടാൽ മതി.. ജോബിനെ കുറച്ചു സംസാരത്തിന്റ ഇടയിൽ കേറ്റിവിടേക്കും...

അമ്മായിഅച്ഛനെ പറഞ്ഞു വിട്ടു...

ഞാൻ മീൻ ക്ലീൻ ചെയ്തു മസാല ഓക്കേ തേച്ചു കിടത്തി...ബാർബക്യൂ ഗ്രിൽലിൽ വെച്ചു...

മരിയയെ വീഡിയോ കോൾ ചെയ്‌തു...

ഫിജോ :എന്നാ കിടക്കുന്നെ രണ്ടു എവടെ..

മരിയ :പപ്പയോട് പിണക്കം ആണ് പോലും..

ഫിജോ :നിനക്കു വയ്യെ മുക്ക് ചുവന്നു ഇരിക്കുന്നു..

മരിയ : ജലദോഷം..

ഫിജോ :കുളിച്ചില്ലേ..

മരിയ :ഇല്ല..

ഫിജോ :എന്നലും വേറെ എന്തോ ഉണ്ട്..

മരിയ :വേറെ ഒന്നും ഇല്ല..

ഫിജോ :ഞാൻ അടുത്ത് ഉണ്ടായിരുന്നെകിൽ നിന്നെ ചുറ്റി പിടിച്ചു കിടന്നേ..

മരിയ :ചേട്ടയി വേണ്ട കേട്ടോ..

ഫിജോ :ഐ റെയിലി മിസ്സ് യു..

മരിയ :സൺഡേ സ്പെഷ്യൽ എന്താ..

ഫിജോ :ചെമ്പലി മസാല തേച്ചു കിടത്തി..

മരിയ :ചേച്ചി ഇല്ലേ അവിടെ..

ഫിജോ :അവര് ഒരു കല്യാണം കൂടാൻ പോയി..

മരിയ :ന്യൂസ് മുഴുവൻ പ്രശ്‌നം ആണല്ലോ..

ഫിജോ :ഞാൻ വീട്ടിൽ തന്നെയാണ്..നിങ്ങളുടെ ടിക്കറ്റ് പറഞ്ഞിട്ടിട്ടുണ്ട്...

മരിയ :പിള്ളേരും വരുബോൾ ഞാൻ വിളിക്കാം മിസ്സ് യു..

ഫിജോ : ഉമ്മാ..

ഞാൻ കോൾ വെച്ചപ്പോൾ ഇക്കാ വന്നു...

അബുദുള്ള :നിൻ്റെ അപ്പൻ എന്തിനു ഉള്ള പുറപ്പാടാ..

💬 Comments

View all comments