0%

Chapter Title : Obsession with Jenni 5 [Liam Durairaj]

Author : Kambikathakal Read All Parts 576

ഫിജോ :എന്തെങ്കിലും ചെയ്യട്ടെ..

അബുദുള്ള: വിബിനെയും രതീഷ്‌നെയും രാവിലെ രണ്ട് ബാഗ് കൊടുത്തു വിട്ടിട്ടുണ്ട്..

ഫിജോ :ബിയർ അടിച്ചാലോ...

സജീവിന്റെ ഓഫീസിൽ...

സജീവ് : മിസ്റ്റർ സൈമൺ താൻ പറഞ്ഞ കാര്യം നടക്കില്ല..

സൈമൺ സാർ :എന്താ ഇത് സാർ എൻ്റെ ടീം മുഴുവൻ സെറ്റ് ആയിരുന്നു..

സജീവ് :ഫിജോ എന്ന് പറഞ്ഞ ആൾ ഒരുപാട് നല്ല കാര്യം നമ്മക്ക് ചെയ്തുതന്നിട്ടുണ്ട് എന്നാലും ഒരു ക്രീമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ള ഒരാളെ...

സൈമൺ സാർ :അമൽ റോയ് ഒറ്റ ആളുടെ ഡീറ്റെയിൽസ് അല്ലെ സാർ..

സജീവ് :സെന്ററിൽ നിന്ന് ഒരു ഏജൻസി വന്നിട്ടുണ്ട് ഇത് വരെ കിട്ടിയത് മുഴുവൻ അവർക്കും കൊടുത്തു തൻ ആ ക്യാമ്പയിൽ പോയി കൂടാൻ നോക്കു...

സൈമൺസാർ :സാറിന്റെ ഒറ്റ ഒരു കോൾ മതി...

സജീവ് :ഇവനെ പോലെ ഒരുത്തനും വേണ്ടി താൻ ഇങ്ങനെ കുനിയല്ലേ..

"മെയ് ഐ കമിങ് സാർ"

ആരോ ഒരാൾ ഡോറിൽ മുട്ടി പകുതി തുറന്നു കൊണ്ട് ചോദിച്ചു..

സജീവ് :യെസ്..

വാതിൽ തുറന്നു ആൾ അകത്തേക്കു വന്നു...

"എൻ്റെ പേര് അനുരാധ "

സജീവ് :പറഞ്ഞുയിരുന്നു..സൈമൺ ആ ഫയൽ മുഴുവൻ എടുത്തു കൊടുത്തേക്കു..

അനുരാധ : പിന്നെ ഒരു പോലീസ് ഓഫീസറെ കൂടെ ചോദിച്ചയിരുന്നു..

സജീവ് :അനുരാധ ഇത് സൈമൺ..

സൈമൺ :ഹലോ..

അനുരാധ :ഹായ്..

സജീവ് :സൈമൺ ഹാൻഡൽ ഹേർ...

മിസ്റ്റർ സൈമൺ വേണ്ടത് ഓക്കേ ചെയ്‌തു തരുന്നത് ആയിരിക്കും..

അനുരാധ :താൻക്യു സാർ..

സൈമണിന്റെ പുറകെ അനുരാധ ഓഫീസിൽ നിന്നും ഇറങ്ങി..

അനുരാധ :സാറിന് ബുദ്ധിമുട്ട്

💬 Comments

View all comments