0%

Chapter Title : Obsession with Jenni 5 [Liam Durairaj]

Author : Kambikathakal Read All Parts 577

ആയോ..

സൈമൺ സാർ :ഇല്ല മേഡം..

അനുരാധ :പിന്നെ മേഡം എന്ന് വിളിക്കണ്ട കേട്ടോ, എന്നലും വിളിച്ച സ്ഥിക്കു അങ്ങനെ പോട്ടെ..

സൈമൺ സാർ : നിങ്ങളുടെ ഓഫീസ് എവിടാ എന്ന്വെച്ചാൽ ഫയൽ ഓക്കേ ഞാൻ കൊണ്ട് വന്നു തരാം..

അനുരാധ : മിസ്റ്റർ ഫയൽ എവടെ ഉണ്ടോ നമ്മൾ അങ്ങോട്ട് പോകുന്നു.. പിന്നെ താൻ ഇപ്പോൾ ഞങ്ങളുടെ ടീമിൻ്റെ ഭാഗം ആണ്..

സൈമൺ : മേഡം ടൗണ്ഷേനിൽ ആണ് ഫയൽ മുഴുവൻ..എൻ്റെ കാർ ഫോളോ ചെയ്‌തു വന്നാൽ മതി..

സൈമൺൻ്റെ പുറകിൽ ആയി അനുരാധ നടന്നു...

അനുരാധ : സൈമൺ ഇത് ആണ് എൻ്റെ ടീം മുർത്തി, മനഫ്..ശ്രീകന്ത്..

അനുരാധയുടെ കാറിൻ്റെ അടുത്ത് നിന്ന ആളുകളെ പരിചയപെടുത്തി കൊണ്ട് പറഞ്ഞു..

അവർ എല്ലവരും സൈമൺനോട് ഹായ് പറഞ്ഞു..

അനുരാധ സൈമണിന്റെ കാറിൽ കയറി ടീമിനോട് തന്നെ ഫോളോ ചെയ്യാൻ പറഞ്ഞു...

കാർ മുന്നോട്ടു നീങ്ങി തുടങ്ങി സൈമൺ ആരെയോ ഫോൺ വിളിച്ചു സോറി പറഞ്ഞു..പിന്നെ കട്ട് ചെയ്‌തു വേറെ ആരെയോ വിളിച്ചു ഫയൽ എടുത്തു വെക്കാൻ പറഞ്ഞു..

കാറിൽ ഇരികെ അനുരാധ സിറ്റിലേ ക്രിമിനൽ ആക്റ്റീവെറ്റിയെ പറ്റി ചോദിച്ചു മനസിൽ ആക്കി..

സൈമൺ പറഞ്ഞത് അനുസരിച്ചു വിമൽ പുറത്തു കാത്തു നിന്നിരുന്നു...

ടൌൺ സ്റ്റേഷനിൽ എത്തി ഫയൽ മുഴുവൻ കൊടുത്തു...

അനുരാധ :എന്താ സൈമൺ രണ്ട് കൊലപാതകം നടന്ന കണ്ടു പിടിക്കാൻ പോലീസിയിൽ ആൾ ഇല്ലേ..

ഫയൽ മറിച്നോക്കി ഒരു പുച്ഛത്തോടെ ആണ് അനുരാധ പറഞ്ഞിതു..

സൈമൺ : ഞങ്ങൾക്കു കഴിവ് ഇല്ലാത്തത് അല്ല ഇവിടെ

💬 Comments

View all comments