Chapter Title : Obsession with Jenni 5 [Liam Durairaj]
ഉള്ള നേതാക്കൾ രക്ഷപെട്ടു പോകാൻ ഞങ്ങൾ അല്ലെ ഉള്ളു.. ജനങ്ങൾ കൈ അടിക്കണം എങ്കിൽ അങ്ങ് ഡെൽഹിൽ നിന്ന് നിങ്ങൾ വന്നലെ നടക്കും എന്നാ ചിന്ത...ഇതിൻ്റെ ഓക്കേ പുറകെ പോയിട്ടും വലിയ കാര്യം ഇല്ല..ഇതിൽ എഴുതി വെച്ചതിൽ കൂടുതൽ ഒന്നും കിട്ടാൻ പോകുന്നില്ല,..
അനുരാധ: അത് എന്ത് ആടോ..
സൈമൺ :ഡാ വിമലേ cop യെ ഇവർക്കും വിട്ടു കൊടുത്തേക്കു..അല്ലെങ്കിൽ വേണ്ട നീ തന്നെ പോ..
സൈമൺ അനുരാധ്യേയെ നീട്ടി ഒരു സല്യൂട്ട് അടിച്ചു ഇറങ്ങിപോന്നു..
സൈമൺ സാറിൻ്റെ പിൻ മാറ്റം..രാത്രിയിൽ അപ്പൻ്റെ തിരുമങ്ങൾ...
അപ്പൻ :കല്യാണം വരെ എങ്കിലും എല്ലവരും ഒന്നിച്ചു കാണണം..നാളെ വക്കിൽ വരും കിട്ടണ്ടതും എൻ്റെ പേരിൽ ഉള്ളതു ഇവളുടെ ഇവളുടെ പേരിൽ ഉള്ളതും ഞങ്ങളുടെ മകൾ ആയ നിങ്ങൾക് 5 പേർക്കും എഴുതി വെച്ചിട്ടുണ്ട്...
ആൽബിൻ : ഞങ്ങൾ അതിനു ഒന്നും ചോദിച്ചു ഇല്ലാലോ..
അപ്പൻ :ഇതാ നല്ല സമയം എന്ന് തോന്നി..എല്ലവരും പൊക്കൊളു...
ഞങ്ങൾ എല്ലാം വരും തിരിച്ചു അവരുടെ മുറികളിൽ ലേക്ക് നടന്നു...
അമ്മ :ഫിജോ നീ ആ വാതിൽ അടച്ചു കുറ്റി ഇട്ടേക്കു..
എന്നെ മാത്രം അവിടെ പിടിച്ചു നിർത്തി...
ഞാൻ അവരുടെ അടുത്തേക്കും ചെന്ന്...
അപ്പൻ :കഴിഞ്ഞ ദിവസം ഇവൾ ഒരു നിഴൽ കണ്ടും രാത്രിയിൽ.. കൈയിൽ ഒരു കത്തി ഉണ്ടായിരുന്നു..പിന്നെ ആശയുടെ കൈ മുറിഞ്ഞു എന്നോ..ഷാനുന്റെ മുറിയിൽ നിന്ന് കത്തി കിട്ടിയന്നോ അവൾ ഇവളോട് പറഞ്ഞു ആൽബിൻ ഇത് അറിഞ്ഞിട്ടില്ല..സത്യം എന്നിക്കു അറിയില്ല എൻ്റെ മകൾ തമ്മിൽ തല്ലി തിരരുത്...
ഫിജോ :ഞാൻ ഇവിടെ
💬 Comments
View all comments