Chapter Title : Obsession with Jenni 5 [Liam Durairaj]
ഉള്ള കാലതോളം ആർക്കും ഒന്നും സംഭവിക്കില്ല...
ഭാഗംവെപ്പ്...
ഹാളിൽ എല്ലവരും വന്നു സോഫയിൽ ആയി ഇരുപ്പ് ഉറപ്പിച്ചു... ഇക്കയും വിബിൻ ചേട്ടനും രതീഷ് അണ്ണനും വാതിലിന്റെ പുറത്ത് നില്ക്കു ആയിരുന്നു...
വക്കിൽ ആധാരം എടുത്തു വായിക്കാൻ തുടങ്ങി...
"മുത്തമകൻ ആൽബിൻ ജോമോന്റ കിഴയിൽ പ്രവർത്തിച്ചു വരുന്ന കൺസേഷൻ കമ്പനി, ജോമോന്റെ പേരിൽ നിന്നും അലിബിന്റെ പേരിൽ ലേക്കും മാറ്റി എഴുതി ഇരിക്കുന്നു..കുമരകത് ഉള്ള റിസോർട്ട്, ഹൌസ്ബോട്ട്, ജോസ്ട്രാവൽസിൻ്റെ പേരിൽ ഉള്ള 4 ac ബസ്, കോളേജിൽ ജോമാൻ്റെ ബോർഡ് മെമ്പർ അവകാശം, എന്നിവ ആണ് ആൽബിന് ജോമോൻ്റെ പേരിൽ എഴുതി വെച്ചിരിക്കുന്നത് ..."
"ഈ വീടും മണിമലയിൽ ഉള്ള കുടുംബ വീടും അതിനു ചുറ്റും ഉള്ള 5 ഏകാർ സ്ഥലം.. ബൈക്കിൻ്റെ ഷോറും, js കമ്പനി, എക്സ്പോർട്ട് കമ്പനി...പൂട്ടിയ ജ്യൂലറി നിന്ന സ്ഥലത്തും പുതിയ ഒന്നും പണിയാൻ (മറ്റൊരു പ്രമുഖ ലോഹ നിർമാണ കമ്പനി ആയി ചേർന്ന് നിന്നും)..എഴുതി ഉണ്ടാക്കിയ കറരും കൂടെ ആണ് ഇതിൽ പറഞ്ഞു വെക്കുന്നെത്...ജോബിൻ ജോമോനും എഴുതി വെച്ച്രിരിക്കുന്നെത് ഇത്രയും ആണ് "..
"റോസമ്മയുടെ സ്വന്തിൻ്റെ 75% യും, മൂന്നാർ, വയനാട് ഉള്ള ഹോട്ടലിൻ്റെ നടത്തിപ്പ് അവകാശം, അതിൽ നിന്നും കിട്ടുന്ന വരവും,പിരിമേട് എസ്റ്റേറ്റ്, ഷാരോൺ ജോമൻ്റെ പേരിൽ എഴുതിവെക്കുന്നു"..
"എറണാകുളതെ വില്ല..ഊട്ടി എസ്റ്റേറ്റ്, റോസ്‌മയുടെ പേരിൽ ഉള്ള പാലായിലെ സ്ഥലം, ബിൻസി ജോമൻ്റെ പേരിൽ എഴുതി ഇരിക്കുന്നെ "..
"മറ്റുള്ള നാട്ടിലുള്ള വീടും അതിനോട് ചേർന്ന സ്ഥലംവും, മറ്റു പലരുടെയും പേരിൽ ജോമോൻ എഴുതി കൊടുത്തിട്ടുണ്ട്,അതിൻ്റെ മൂല്യം ക്യാഷ് ആയി മകൾ
💬 Comments
View all comments