Chapter Title : Obsession with Jenni 5 [Liam Durairaj]
നാലു പേരുടെ പേരിലും ബാങ്കിൽ ഇടുന്നത് ആയിരിക്കും "...
"കുടുംബത്തിൻ്റെ വലിയ വരുമാനം ആയിരുന്ന ഫിനാസ് കമ്പനി അടച്ചു പുട്ടിയപ്പോൾ തിരിച്ചു കിട്ടാൻ ഉള്ള ക്ലാഷ് എഴുതി തള്ളിയിരിക്കുന്നു..ഭാവിയിൽ ആരെങ്കിലും അത് തിരിച്ചു തരാൻ വന്നാൽ സെൻ്റ് മേരിസ് ഓർഫെൻജിൽ കൊടുക്കാൻ അവർക്കും സമത്തം ആണെകിൽ മാത്രം കൊടുകാം"...
ആൽബിൻ : ഫിജിയ്‌ക്കോ?..
"മേൽ പറഞ്ഞ ആളുടെ പേര് ആധാരത്തിൽ ഇല്ല..
ഈ കുടുംബമായി ബന്ധപെട്ട സ്വത്തുകളിൽ അവകാശം തൻ്റെ നാല് മകൾക്ക് എന്ന് എടുത്തു പറയുന്നുണ്ട്"...
"ഇഷ്‌ട ഉള്ള കാലം തൻ്റെ നാല് മക്കൾക്കും ഈ വീട്ടിൽ താമസിക്കാൻ..ആരെയും ഇറക്കി വിടാൻ അധികാരം ആർക്കും ഇല്ല "...വക്കിൽ പറഞ്ഞു നിർത്തി...
അപ്പൻ രണ്ട് കവറുകൾ ആയി പുറത്തേക്കു ഇറങ്ങി..
വിബിൻ ചേട്ടൻ്റെയും രതീഷ് അണ്ണനും കൊടുത്തു..
രണ്ട് പേരും എന്നെ കൈ പൊക്കി കാണിച്ചു യാത്ര പറഞ്ഞു പോയി...
അപ്പൻ തിരിച്ചു കയറി വന്നപ്പോൾ ഞാൻ പുറത്തേക്കു ഇറങ്ങി...
എന്റെ അടുത്തേക്കും ഇക്കാ നടന്നു വന്നു...
അബുദുള്ളാ :എല്ലാം അവസാനിക്കാൻ പോകും ആണോ...
ഫിജോ :ഒന്നും എല്ലാം കാലവും ഒരു പോലെ കാണില്ല മിസ്റ്റർ..ഒരു ഫാമിലി ഓക്കേ ആയി അവരുടെ മാത്രം ആയി ഒതുങ്ങി കഴിയണ്ടേ..അല്ല ഞാൻ ഇത് ആരോട് ആണ് പറയുന്നേ...
അബുദുള്ളാ : മതി നീ കൂടുതൽ കയറി പോകണ്ട..
ടോമിച്ചായൻ :നീ എന്റെ മോളെ പട്ടിണി കിടത്തുമോ..
ഫിജോ :അത് എന്ത് വർത്തമാനം ആണ്..ആ കുറച്ചു വണ്ണം ഉണ്ട് അവൾക് നമ്മക് അത് കുറക്കണ്ട...
ടോമിച്ചായൻ:നീ എന്നെ ആദ്യ കണ്ട ദിവസം
💬 Comments
View all comments