0%

Chapter Title : Obsession with Jenni 5 [Liam Durairaj]

Author : Kambikathakal Read All Parts 581

ഓർമ്മ ഉണ്ടോ...

ഫിജോ :"പൂവേ സെം പൂവേ ഉൻ വാസം വറും... വാസൽ എൻ വാസൽ ഉൻ പൂങ്കാ..വനം"...

ടോമിച്ചായൻ :അഭ്യുള്ളക്ക് ഇനിയും കഥ അറിയില്ല അല്ലെ...

ഫിജോ :ഇക്കയും ഇടക്ക് എപ്പളോ വന്നു കയറിയത് അല്ലെ.. ജോമോൻ ഇങ്ങനെ ഒരു വലിയ മരം കണക്കെ വളർന്നു നില്കും അല്ലെ..അതിന്റെ ഇടയിൽ പിടിച്ചു കയറിയ വള്ളികൾ മാത്രം അല്ലെ നമ്മൾ ഓക്കേ....

ടോമിച്ചായൻ: ടിക്കറ്റ് ബുക്ക് ചെയിട്ടേ..ഫ്രാൻസിസ് ജോമോൻ...

ഫിജോ :i don't mining off my second name...

——————————————————————

ഗോവിലെ ഒരു റിസോർട്ട്...

"ധനശേഖർ ":സ്വന്തം മന്ത്രി,സ്വന്തം ടൌൺ,ഒരു പഴയ ഗുണ്ട എന്റെ എല്ലാം പ്ലാനും പൊളിച്ചു...

ജേക്കബ് :സാർ അയാളുടെ ഫാമിലിക്കും പോലും അറിയില്ല ആ സ്ഥലം..

ശേഖർ :വെറും ഒരു ഏകാർ സ്ഥലം മാത്രം അല്ല അത്..അതിൻ്റെ ചുറ്റിനും ഉള്ള കാര്യംങ്ങൾ ആണ്..സാപ്പിൻ്റ വാ അടഞ്ഞു പോയിട്ട് ഇല്ല ഇപ്പോളും...

ജേക്കബ് :സാർ എനിക്കും ഒരു അവധി കൂടെ തരണം..

ശേഖർ : ഈ ഡീൽ നടന്നാൽ എന്റെ കേരള ബിസിനസ് നിൻ്റെ കൈയിൽ ആയിരിക്കും..ഞാൻ പറയുന്ന വില തന്നു സായിപ്പ് ആ സ്ഥലം എടുക്കും..

ജേക്കബ് :ഞാൻ ഏറ്റു..

ജേക്കബ് ശേഖരിൻ്റെ അടുത്ത് നിന്നു എഴുന്നേറ്റു...ശേഖർ വീണ്ടും തന്റെ ലാപ്പിൽ എന്തോ ടെപ്പ് ചെയ്യാൻ തുടങ്ങി...

പൂളിന് ചുറ്റും തോക്ക് പിടിച്ചു നാല് പേര് നിൽക്കുന്നുണ്ടായിരുന്നു...ജേക്കബ് എവിടെ നിന്ന് ഇറങ്ങി... പുറത്തേക്കും ചെന്നപ്പോൾ അവന്റെ കൈയിൽ നിന്ന് മേടിച്ചുവെച്ച സാധങ്ങൾ തിരിച്ചു കൊടുത്തു...അവന്റെ കാലിലെ ഷൂസ് പോലും അവര് എവിടെ

💬 Comments

View all comments