0%

Chapter Title : Obsession with Jenni 5 [Liam Durairaj]

Author : Kambikathakal Read All Parts 582

മേടിച്ചുവെച്ചിരുന്നു...

ജേക്കബ് കാറിൽ കയറി പോയി എന്ന് ഉറപ്പ് വരുത്തി "പ്രകാശ് "ശേഖരിൻ്റെ PA..ശേഖരിൻ്റെ അടുത്തേക്കും വന്നുയിരുന്നു...

ശേഖർ :അമൽ എവിടെയുണ്ട്

പ്രകാശ് :എല്ലാം മാസവും ഉള്ള വിസിറ്റിംഗ് ആണ് കേരളത്തിലേക്കും..

ശേഖർ :അവനെ കിട്ടിയാൽ കേറി വരാൻ പറ..

പ്രകാശ് :ഞാൻ കോൺടാക്‌ട് ചെയ്യിന്നുണ്ട്..

ശേഖർ : നമ്മടെ ക്യാഷ് കൊടുത്തുത് അവമാരെ വളർത്തി കൊണ്ട് വരാൻ അല്ല..ജോമോൻ വർഗീസ് രണ്ടും തീരണം..

പ്രകാശ് :വർഗീസ്?..

ശേഖർ :സമയം ഇല്ല പിന്നെ ആവിശ്യം ഉള്ള കാര്യം മാത്രം ചോദിക്കുക..ഞാൻ തന്നോട്ട് പറഞ്ഞിട്ടുണ്ട് ഇങ്ങോട്ട് ചോദ്യം ചോദിക്കൽ വേണ്ട...

———————————————————————

മാർട്ടിൻ :ഹേമ മേനോൻ മോഡൽ ആണ് മുന്ന് തെലുഗ് സിനിമ ചെയ്‌തു ഫിൽഡ് വിട്ടും..കൊച്ചി സെറ്റിൽ..ഫാമിലി ആയി നോ കമ്മിറ്റ് മെന്റസ്..

ആൾ സെൻസിബിൾ ആണ് മെഡിസിൻ പാസ്സ്,ഒരു മോൾ ഉണ്ട്..അമൽ മാസത്തിൽ 4 ദിവസം വന്നു നില്കും..അവന്റെ കൂടെ ഉള്ള ആർക്കും അറിയില്ല..രണ്ട് പേര് വീട്ടിൽ കാവൽ ഉണ്ട്..

ഫിജോ :അക്ക എന്താ റേറ്റ്..

മാർട്ടിൻ :10 ആണ് സ്റ്റാർട്ട്..

ഫിജോ നമ്മൾക് മതിൽ ചാടം..

മാർട്ടിൻ :ആ വീട്ടിലെ സെക്യൂരിറ്റി?..

ഫിജോ :അമൽ അവിടെ ഉള്ളപ്പോൾ എനിക്കും അതിൻ്റെ അകത്തു കയറണം..

മാർട്ടിൻ :അവൻ ഉണ്ട് നാളെ കഴിഞ്ഞു തിരിച്ചു പോകും..

ഫിജോ :നീ ഒരു കാർ സെറ്റ് ചെയണം..ക്രിസ്റ്റോ മാത്രം മതി..

ഞാൻ മാർട്ടിനെ പറഞ്ഞു അയച്ചു...

എൻ്റെ റൂമിൽ വന്നു..ഡോർ ലോക്ക് ചെയ്‌തു..

അലമാര തുറന്നു ഒരു ബോക്‌സ് എടുത്തു..

അതിലെ ഗൺ എടുത്തു ടേബിൾ വെച്ച്..

ബുള്ളറ്റ് എടുത്തു

💬 Comments

View all comments