0%

Chapter Title : Obsession with Jenni 5 [Liam Durairaj]

Author : Kambikathakal Read All Parts 583

ടേബിളിലേക്ക് നിരത്തി...

മാഗസിൻ എടുത്തു ബുള്ളറ്റ് ഒരെണ് ആയി ലോഡ് ചെയ്യാൻ തുടങ്ങി...

ബുള്ളറ്റ് ഫുൾ ലോഡ് ചെയ്തു ജനൽ വഴി പുറത്തും നിന്നിരുന്ന ജോമോന്റെ നേരെ ഞാൻ എയിം ചെയ്‌തപോൾ...എൻ്റെ മൊബൈൽ റിങ് ചെയ്തു...

ജെന്നിമിസ്സ് ആയിരുന്നു...

ജെന്നിമിസ്സ് :നീ എവടെ ആണ്..

ഫിജോ : നമ്മടെ ഡീൽ മറന്നോ..

ജെന്നിമിസ്സ് :സീരിയസ് പ്രശ്ന‌ം ആണ്..

ഫിജോ :അരവിദേട്ടൻ ഡിവോഴ്‌സ് ചെയ്യാൻ പോകും ആണോ..

ജെന്നിമിസ്സ് :തമാശ അല്ല..ഒരു പെണ്ണിൻ്റെ പ്രശ്‌നം ആണ്..

ഫിജോ :ഞാൻ എത്തി...

തുടരും....

💬 Comments

View all comments