Chapter Title : Obsession with Jenni 6 [Liam Durairaj]
ഒരു കൈ എന്റെ പുറകെ വന്നു ഞൊണ്ടി...
ജെന്നി :ഞാൻ പറഞ്ഞില്ലേ കിട്ടുമെന്ന് എന്നിക്കു ഈ ചിലവ് ഒന്നും പോരാ...
ഫിജോ :എന്ത് വേണം..
ജെന്നി എൻ്റെ ചെവിൽ വേണ്ട കാര്യം പറഞ്ഞു...
ഫിജോ :സിമ്പിൾ നാളെ റെഡി ആക്കി തരാം...
ജെന്നി : ശെരിക്കും...
ഫിജോ :നീ എന്നെ കളിപ്പിക്കാൻ പറഞ്ഞിതു അല്ലാലോ ഞാൻ കൊണ്ട് വരാം...
ജെന്നി :ഞാൻ പോട്ടെ...
ജെന്നി എൻ്റെ അടുത്തും നിന്നും നടന്നു നീങ്ങി..
ബേക്കറിയിൽ നിന്നും ഇറങ്ങി വന്ന എബിൻ എൻ്റെ അടുക്കൽ ലേക്കും നടന്നു വന്നു...
എബിൻ :എന്താ ഒരു രഹസ്യം പറച്ചിൽ..
ഫിജോ :അവൾക്കു ഒരു ആഗ്രഹം...
എബിൻ :എന്നിക്കുമുണ്ടെ ആഗ്രഹം മോൻ സാധിച്ചു തരുമോ..
ഫിജോ :നിയസിനെ പറഞ്ഞു വിടാം വീട്ടിൽ ലേക്കും..
എബിൻ :ആയോ വേണ്ട മോനെ...
ഞാൻ അവന്റെ സൈക്കിൾന്റെ പുറകിൽ കയറി..
എബിൻ :പള്ളി ഗ്രൗണ്ടിൽ ആണോ..
ഫിജോ :അവൻമാരെ കണ്ടില്ലേ ദിവസം പോക...
എബിൻ :5 പേരും 5 വഴി ആണ് എന്നാ ശെരിക്കു ഉണ്ടായേ...
ഫിജോ :ജിത്തു ഒരു ദിവസം വന്നു പറഞ്ഞു അവനെ ആരോ തല്ലി എന്ന്...
എബിൻ : നിങ്ങളുടെ കണ്ണക്കും സാർ സ്കൂൾ മാറി പോയി...
ഫിജോ :അത് ശെരിക്കും നടന്നെ..പക്ഷേ ഇതിൻ്റെ ഇടയിൽ ഒരു കാര്യം നടന്നു..അത് ഞങ്ങളുടെ ഇടയിലെ മാത്രം ഉള്ള ഒരു സത്യമാണ്..
എബിൻ എന്നെ പള്ളിയുടെ മുന്നിൽ ഇറക്കി...
ഫിജോ :നീ വരുന്നോ...
എബിൻ :ഇല്ലടാ നാളെ കാണാം...
ഞാൻ ഗ്രൗണ്ടിൽ ലേക്കും നടന്നു.. അണ്ണമാർ എല്ലാം വന്നു ബാസ്കറ്റ് ബോൾ കോർട്ടിൽ ഇരിപോണ്ട്...
വിഷ്‌ണു : എന്താ മോനെ കിട്ടിയോ...
ഫിജോ :7 നമ്പർ ജേഴ്‌സി അങ്ങ് മാറ്റിവെച്ചേക്കും..
ശ്രീജിത്ത് :ചെക്കൻ ഇല്ലാതെ എന്ത് ടീം...
ജോൺ: നീ കാര്യം ആയിട്ട് ആണോ...
ഞാൻ ലെറ്റർ എടുത്തു കാണിച്ചു കൊടുത്തു...
സോണി :ആഘോഷിക്കണ്ട...
ഫിജോ :സൺഡേ ടൗണിൽ പോകാം..
സോണി :പിള്ളേരും പണി തന്നോ...
ഫിജോ :അശോകൻ ചേട്ടൻ്റെ കട കലി ആയി മോനെ...
വിഷ്ണു :ഈ
💬 Comments
View all comments