Chapter Title : Obsession with Jenni 6 [Liam Durairaj]
റൂമിൽ ഇരികാം..
ജോമോൻ rk യുടെ ഗസ്റ്റ് റൂമിൽ ലേക്കും പോയിരുന്നു...
15 മിനിറ്റ് കഴിഞ്ഞു rk അവിടെക്ക് വന്നു..
RK:എന്താ അച്ചയാ രാവിലെ തന്നെ...
അപ്പൻ :നിൻ്റെ കിതാപ്പ് മാറിയില്ലേ ഇത് വരെ...
Rk:രാവിലെ യോഗ ചെയ്തിലെ പിന്നെ കാര്യം ഓക്കേ കുറച്ചു താമസം ആണ്...
അപ്പൻ: ഉവ്വ...
Rk :പതിവ് ഇല്ലാതെ എന്താ..
അപ്പൻ :എന്നിക് ഇവനെ കുറിച്ച് അറിയണം...
ജോമോൻ ഒരു പേപ്പർ rk യുടെ നേരെ നീട്ടി...
Rk ജോമോൻ്റെ കൈയിൽ നിന്നും പേപ്പർ വാങ്ങി.. അത് വായിച്ചുനോക്കിട്ടു ചിരിച്ചു...
Rk :രാവിലെ വിട്ടിൽ കേറി വന്നു തമാശ പറയുവന്നോ...
അപ്പൻ :വെറും ഒരു പോലീസ്കാരനാല്ല അവൻ...
Rk തൻ്റെ മൊബൈൽ എടുത്തു ആരോരെയോ കോൾ ചെയ്തു..
Rk :ഹലോ,, ഒരാളെ കുറച്ചു അറിയണം..പേര് ഫ്രാൻസിസ് ജോമോൻ..2015 ലോങ്ങ് ലീവ് എടുത്തു പോയി ജോയിൻ ചെയിത ഡേറ്റ് അറിയില്ല...
Rk കോൾ കട്ട് ചെയ്തു...
Rk :ഫില്ലിപ്പിൻ്റെ കാര്യം അറിഞ്ഞല്ലോ..
അപ്പൻ :അതിൽ ഒരു പ്രശ്നം ഉണ്ട്..
Rk :എല്ലാം പറഞ്ഞു നിർത്തിയപ്പോൾ ഉള്ള ഡീൽ ആയിരുന്നു..
അപ്പൻ :എന്റെ മോൻ ആ കൊച്ചിന് വയറ്റിൽ ഉണ്ടാക്കി കൊടുത്തു പോയി..
Rk :തൻ ആദ്യ ഫിജോയെ തിരിച്ചു കൊണ്ട് വന്നു..ഇപ്പോൾ ഇതും..
അപ്പൻ :എടൊ ഞാൻ അല്ല അവനെ വിളിച്ചേ...
Rk യുടെ മൊബൈൽ റിങ് ചെയ്തു...
Rk :സത്യം ആണോ എന്നൽ തൻ അത് കൊടുത്തു വിടും...
അപ്പൻ :എന്തായി..
Rk :അങ്ങനെ ഒരാൾ ഇല്ലേ പക്ഷേ ചെറിയ ഒരു
💬 Comments
View all comments