Chapter Title : Obsession with Jenni 6 [Liam Durairaj]
ഒന്നും പറഞ്ഞില്ല..
ഫിജോ :പിന്നെ ഒരിക്കൽ ആകാം...
ലച്ചുമോൾ :ബൈ ഡാഡി...
ഫിജോ :ബൈ ലെച്ചുമോളെ...
കാർ അവിടെ നിന്ന് പോയി..
ടോമിച്ചായൻ: ഇത് കുറെ ആയാലോ...
ഫിജോ :പ്ലേ ബോയ് മവന്നെ...
ടോമിച്ചായൻ:ശേഖർ എന്നാ അവതാരത്തെ നീ കണ്ടിട്ട് ഉണ്ടോ..
ഫിജോ :ഇല്ല..
ടോമിച്യനോട് ഞാൻ ഒരു കള്ളം പറഞ്ഞു...
ഹേമയുടെ കാർ പോയി ഉണ്ടെന്നേതന്നെ അദുള്ളക്ക അപ്പന്റെ കാർ പോർച്ചിൽ നിന്നും ഇറക്കി വെള്ളിയിൽ ഇട്ട് കഴുകാൻ തുടങ്ങി...
ഞാൻ എന്റെ റൂമിൽലേക്കും പോയി കിടന്നു...
ടോമിച്ചായൻ ഇക്കയോട് കാര്യം തിരക്കാൻ പോയി...
എയർപോർട്ടിൽ...
അനുരാധ :ബോഡിങ് ചെയ്‌ത ഹേമ മേനോൻ എവിടെ പോയി..
മൂർത്തി: ഇതിൽ എന്തോ കളി നടന്നിട്ടുണ്ട് മേഡം...
അനുരാധ :നമ്മൾ ഇതിൽ തോറ്റു പോകും..
മനഫ് : മേഡം ഇത് ഒരു ചക്ക മുയൽ കളി ആയിരുന്നു..ഹേമയെ നോക്കി നമ്മൾ ഇവടെ ഉണ്ടാകും എന്ന് അറിയാവുന്ന ആൾ ആയിരുന്നെങ്കിൽ ഇവിടെ എങ്ങനെ ബോഡിങ് ചെയ്യും...
അനുരാധ :ഇത് ഇവിടം കൊണ്ട്നിർത്താം..നമ്മൾക് തന്ന ലിസ്റ്റിൻ്റെ ബാക്കപ്പ് സ്റ്റോറി എന്താ..
മൂർത്തി :സൈമൺ തന്നെ വേണം മേഡം അത് അറിയാൻ...
അനുരാധ :അയാളെ കിട്ടുമോ എന്ന് നോക്കു..പിന്നെ ബാക്കി ലിസ്റ്റിൽ ഉള്ളവരെ ഒന്നും ഷാഡോ ചെയ്യാൻ പറഞ്ഞേക്ക്...
ജോമോൻ്റെ കാർ Rk യുടെ വീട്ടിൽ ലേക്കും കയറി...
ജോമോനെ കണ്ടു rk യുടെ സെക്രട്ടറി ഇറങ്ങി വന്നു...
പി എ :എന്താ സാർ രാവിലെ തന്നെ..
അപ്പൻ :നിന്റെ സാർ ഇല്ലേ..
പി എ :അത് പിന്നെ...
അപ്പൻ :ഞാൻ ഗസ്റ്റ്
💬 Comments
View all comments