0%

Chapter Title : Obsession with Jenni 6 [Liam Durairaj]

Author : Kambikathakal Read All Parts 488

ആകും..ഞാൻ നിങ്ങളെ സേഫ് ആയി ശേഖരിന്റെ അടുത്ത് എത്തിക്കാം... പിന്നെ ഞാൻ വന്നു വിളിക്കുബോൾ ഡോർ തുറന്നാൽ മതി..

അമ്മ:നിങ്ങൾ എന്നാ നോക്കി നിൽകുവാ...

റോസമ്മ അടുത്തേക്കും വന്നപ്പോൾ ഫിജോയുടെയും ഹേമയുടെയും സംസാരം നോക്കി നിന്ന ജോമോൻ കർട്ടൻ താഴ്ത്തി കൊണ്ട് തിരിഞ്ഞു...

അപ്പൻ :നീ ചെന്ന് അബ്ദു‌വിനോട് പറ കാർ റെഡി ആക്കിയിടാൻ എന്നിക് ഒരു യാത്രയുണ്ട്..

അമ്മ :നിങ്ങൾ ഈ കാലും വെച്ച് എങ്ങോട്ട് ആണ്..

അപ്പൻ :അത്യാവിശം ആണ്..ഈ അസിസ്റ്റൻ്റ് ഇടയിൽ മറന്നു...

അമ്മ:ഫില്പിന്റെ വീട്ടിൽ പോകണ്ടേ..

അപ്പൻ :ഞാൻ പൊക്കോളാം.. നീ ഷാരോണിനോട് കാര്യം തിരക്കി മനസിൽ ആകും..ഇതിൽ എന്തോ പന്തികേട് ഉണ്ട്...

അമ്മ :ഫിജ്യോയെ പോലെ ആയോ നിങ്ങളും..

ടോമിച്ചായൻ:ഡാ കാർ റെഡി...

ഫിജോ : വെയിറ്റ് ചെയ്യ്...

ഞാൻ അകത്തേക്കും പോയി...എൻ്റെ റൂമിൻ്റെ ഡോറിൽ മുട്ടി... ഹേമ റെഡി ആയി കുഞ്ഞു ആയിട്ട് വന്നു..

'ഗുഡ് മോർണിംഗ് ഡാഡി'...

ഫിജോ :ഗുഡ് മോർണിംഗ് മോളെ...

ഹേമ ഒന്നും ചിരിച്ചു...

ഫിജോ :എന്താ മോളുടെ പേര്..

"ഡാഡിക്ക് എൻ്റെ പേര് അറിയില്ല "

ഫിജോ :അറിയം എന്നാലും പേര് പറ...

"സേതുലക്ഷ്മി "..

ഫിജോ :ഞാൻ ലെച്ചുനെ വിളിക്കും..

ഹേമ : ശേഖർ അങ്ങനെ ആണ് വിളിക്കുന്നെ...

ഞങ്ങൾ പുറതെക്കും ഇറങ്ങി..ഞാൻ കാറിന്റെ ഡോർ തുറന്നു കൊടുത്തു...ഹേമയും മോളും സീറ്റിൽ കയറിയിരുന്നു...

ഫിജോ :മൊബൈൽ ഓഫ് ചെയ്തോ..പിന്നെ സേഫ് ആയി കഴിഞ്ഞാൽ ശേഖറിനെ വിളിക്കാൻ ഉള്ള കാര്യം ചെയിതിട്ടുണ്ട്..

ഞാൻ ഡ്രൈവർനോട് വണ്ടി എടുക്കാൻ പറഞ്ഞു..

ഹേമ : ആരോടും

💬 Comments

View all comments