Chapter Title : Obsession with Jenni 6 [Liam Durairaj]
:നിങ്ങളുടെ വീട് കൊള്ളാം ഇന്നലെ കിടന്നത് മാത്രമേ ഓർമയുള്ളൂ...
ഫിജോ :മോൾ...
ഹേമ : കുറെ നാൾ കഴിഞ്ഞു ഡാഡിയെ നേരിൽ കണ്ട സന്തോഷമുണ്ട് മോൾക്...
ഫിജോ :എന്താ മേഡം ഈ ഡാഡി കഥ...
ഹേമ :അത് ഫിജോ ശേഖരിനെ നേരിൽ കാണുബോൾ മനസിൽ ആകും..
ഫിജോ :റിസോറ്റിൽ വെച്ച് മോശം എന്തെങ്കിലും പറഞ്ഞിട്ട് ഉണ്ടെങ്കിൽ സോറി...
ഹേമ :നമ്മൾ എല്ലവരും അത്ര നല്ല ആളുകൾ അല്ലാലോ ഫിജോ..
ഫിജോ :ഓ അങ്ങേനെ..അമൽ അവനും താനെ ഇഷ്ടം ആയിരുന്നല്ലേ...
ഹേമ :ആയിരിക്കാം,, സ്വന്തം പെണ്ണിനെ ഒരുവൻ വില പറഞ്ഞു മേടിക്കുബോൾ പക്ഷേ അവനും നാവ് പൊങ്ങിയില്ല...
ഫിജോ :സ്വന്തം ജീവൻ രക്ഷിച്ചത്തിന്റെ കൂലി ആയിരുന്നോ..വെറും ഒരു ഗുണ്ടാകും വേണ്ടി കൊടുത്തു ഈ ജീവിതം..
ഹേമ :അറിയില്ല,, എന്നെ ശേഖർ മനസിലാക്കിയത് പോലെ സ്വന്തം ചോരക്കും പോലും മനസലിക്കാൻ കഴിഞ്ഞിട്ടില്ല...
ഫിജോ :എന്നിക്ക് അറിയാവുന്ന ഹേമ ഒരു അമ്പലവാസി ആയിരുന്നു...
ഹേമ :ഞാൻ കണ്ടിട്ടുള്ള ഫിജോക്ക് ഒരാളെ കൊല്ലാൻ പറ്റില്ലായിരുന്നു..സ്വന്തം ജീവൻ മറന്നു ആ തീയിലേക്കും നിങ്ങൾ എന്തിനാ ഓടി കയറിയത്...
ഫിജോ :ഹേമ കണ്ടത് ഫിജോയെ അല്ലെ..ഫ്രാൻസിയെ അല്ലാലോ...
ഹേമ :ആ കുരിശ് മാലയിലെ പേര്...
ഞാൻ ഒന്നും മിണ്ടിയില്ല...
ഹേമ :ഫിജോയുടെ ഫാമിലി...
ഫിജോ :uk നാളെ അവര് വരും...
ഹേമ : അമൽ കുറെ കാര്യം ഓക്കേ പറഞ്ഞു..പിന്നെ എന്റെ സെക്യൂരിറ്റി ആയി നിന്ന രണ്ട് പേരും തൻ്റെ പേര് പറഞ്ഞപ്പോൾ തന്നെ വിട്ടുപോയി...
ഞാൻ ഒന്നും ചിരിച്ചു...
ഫിജോ :മേഡം രാവിലെ റെഡി
💬 Comments
View all comments