Chapter Title : Obsession with Jenni 6 [Liam Durairaj]
ആയി എന്തോ സംസാരിക്കുന്ന ആശയും അമ്മച്ചിയെയും ആണ്...
ജിൻസി :എന്താ ഇവിടെ ഒരു ചർച്ച..
ആശചേച്ചി :ഇന്നലെ വന്ന പെണ്ണ്..
ജിൻസി :അവരും രണ്ടു മുന്ന് തമിഴ് സിനിമിൽ ഓക്കേ അഭിനയിച്ചുണ്ട്..
ആശചേച്ചി : ഞാൻ എവിടെയോ കണ്ട് മറന്നപോലെ അമ്മച്ചിയോട് പറയും ആയിരുന്നു..
ജിൻസി :ഇവരും ആയിട്ട് ഫിജോ എന്താ ബന്ധം..
ആശചേച്ചി :ആർക്കും അറിയാം..
ജിൻസി :ഫിജോ നമ്പർ ഡിലീറ്റ് ചെയ്യാൻ പറഞ്ഞു ആൾ പോയി..
അപ്പോൾ ബിൻസി അടുക്കളയിൽ ലേക്കും കയറി വന്നു...
ബിൻസി :എൻ്റെ ചേട്ടത്തിമാരെ ചേട്ടായി ആയിട്ട് കമ്പനി ഉള്ള പെണ്ണുങ്ങൾ ഓക്കേ നിങ്ങൾ വിചാരിച്ചു വെച്ചിരികുന്നത്തിൽ അപ്പുറം ആണ്..പിന്നെ ജിറ്റോയുടെ കല്യാണം ആ പെണ്ണിൻ്റെ അമ്മ സാറൻ്റിയും ആയിട്ട് എന്തോ ബന്ധം ഉണ്ട്..ചേച്ചി മാരുടെ ചർച്ച ഇവിടെ നിർത്തിക്കോ ഈ വീട്ടിൽ വന്നു കാണിക്കുന്നത് ഒന്നും അല്ല..കോളേജിൽ ഞാൻ പുള്ളിയുടെ അനിയത്തിയാണ് എന്നാ അറിഞ്ഞ ദിവസം..പിന്നെ ഉള്ള ദിവസം ഓർക്കാൻ വയ്യ... ഒന്നെകിൽ മരിയ ഒരു മാലാഖ ആയിരിക്കും..അല്ലെങ്കിൽ അവൾ എന്തോ ഭാഗ്യം ചെയ്തിട്ടുണ്ട്..സാത്താൻ്റെ മണിയറയിൽ മലാഖമാർക്കേ സ്ഥാനം ഉള്ളു ചേച്ചിമാരെ...
ബിൻസി ചായകപ്പ് എടുത്തു പുറത്തേക്കു പോയി...
ജിൻസി : അമ്മച്ചി...
അമ്മ :എന്നെ വിട്ടേക്കും മോളെ ഞാൻ അവന്റെ അമ്മച്ചി മാത്രമാണ്..
ഹേമ :രാവിലെ സൂര്യനമസ്കാരം ആണോ...
സൂര്യന്റെ ഉദയം നോക്കി നിന്നിരുന്ന ഫിജോയുടെ അടുത്തേക്കും വന്നു നിന്നും ഹേമ ചോദിച്ചു...
ഫിജോ :ഇന്നലെ ഉറക്കം ശെരി ആയില്ല കോഴി കൂവിയപ്പോൾതന്നെ പുറത്ത് ഇറങ്ങി..അത് കൊണ്ട് മൂപ്പരെ ഒന്നു നല്ല പോലെ കാണാൻ പറ്റി...
ഹേമ
💬 Comments
View all comments