Chapter Title : Obsession with Jenni 6 [Liam Durairaj]
ബുദ്ധിയുള്ളവൻ ആയിരുന്നെങ്കിൽ അവൻ്റെ ഫോട്ടോ മാത്രമേ ഈ വീട്ടിൽ കാണു ഉള്ളായിരുന്നു...
ജോബിൻ :നിന്നക് അവനെ കൊല്ലാൻ തോന്നുന്നു ഉണ്ടോ...
ജിൻസി :എന്താ..
ജോബിൻ : ഞാനും കുറെ നോക്കിയത് ആണ്...
ജിൻസി :എന്ത് പറ്റി എന്നിട്ട്..
ജോബിൻ :ഒരു പ്രാവിശ്യം മരിവചവനെ പിന്നെയും കൊല്ലാൻ പറ്റുമോ...
ജിൻസി ഏഹ്...
ആശചേച്ചി :അവൻ്റെ കൂടെ കിടന്നു കൊടുത്താലും കുഴപ്പമില്ല.. ആ ചേച്ചി വിളി അവന്റെ ബോഡി, ആരോടും ഇല്ലാത്ത പേടി...
ആൽബിൻ :കുത്തിച്ചി മോളെ നീ കുറെ നാൾ ആയി.. ഇവിടെ വന്നപ്പോൾ മുതൽ അവന്റെ പുറകെ ആയിരുന്നല്ലോ എന്നിട്ട് എന്നാ പറ്റിയെ..അമ്മച്ചിയുടെ മരുന്ന് മാറ്റി വെക്കുക.. സ്വന്തം കൈ മുറിച്ചു ആ കത്തി ഷാനുവിന്റെ റൂമിൽ കൊണ്ട് എടുക്കുക.. ബിൻസിയെ നീ ഹാരസ്മെൻ്റ് ചെയുന്നത് ഒന്നും ഞാൻ അറിയില്ല എന്ന് കരുതിയോ..എൻ്റെ പിള്ളരെ ഓർത്തു ആണ് ഞാൻ..നിന്നക് അവൻ്റെ കൂടെ കിടക്കണം എങ്കിൽ..ഒന്നെകിൽ മരിക്കണം..അല്ലെങ്കിൽ സ്വർഗത്തിൽ പോയി മാലാഖ ആയിട്ട് വരണം... കാരണം സാത്താന്റെ മണിയറയിൽ മാലാഖമാർക്കെ പ്രവേശനം ഉള്ളു...
ഫിജോ തൻ്റെ ചെവിൽ നിന്നും ഹെഡ്‌ഫോൺ എടുത്തു മാറ്റി.. ഈ വീട്ടിൽ അവൻ തിരിച്ചു വന്ന നാൾ മുതൽ ഓരോത്തരുടെ സംസാരം അവൻ കേൾക്കുന്നു ഉണ്ടായിരുന്നു...വീട്ടിന്റെ പാലാഭാഗത്തു സൗണ്ട് ട്രകാർ വെച്ചിരുന്നു ഫിജോ...
പിറ്റേന്ന് രാവിലെ..ഫിജോയുടെ റൂമിൽ...
📲ഹേമ :സത്യം പറ ശേഖർ ഫിജോ നിൻ്റെ ആരാ..
ശേഖർ :നിന്നക് സേഫ് ആയിട്ട് നില്‌കാൻ ഇപ്പോൾ പറ്റുന്ന ഒരേ ഒരു സ്ഥലം അത് മാത്രം ബേബി...
രാവിലെ അടുക്കളയിൽ വന്ന ജിൻസി കാണുന്നത്.. കാര്യം
💬 Comments
View all comments