Chapter Title : Obsession with Jenni 6 [Liam Durairaj]
: പ്ലീസ് ഹെല്ല് എന്നിക് പോകാൻ വേറെ ഒരു സ്ഥലം ഇല്ല...
ഞാൻ അവളെ സോഫയിൽ ഇരുത്തി..മാർട്ടിന്റെ അടുത്തേക്കും പോയി..
മാർട്ടിൻ :കുറച്ചു മുന്നേ എന്റെ അടുക്കൽ വന്നു..നിൻ്റെ വീട്ടിൽ കൊണ്ട് ചെന്ന് അകൻ പറഞ്ഞു..
അത്രയും പറഞ്ഞു മാർട്ടിൻ പോയി...
ഞാൻ തിരിച്ചു അകത്തേക്കും വന്നു...
ഫിജോ :ആശചേച്ചി ഇത് ഒന്നും നോക്കു...
ആശചേച്ചി ഹേമയെ കൊണ്ട് എന്റെ റൂമിൽ ലേക്കും പോയി..
ബിൻസി :ഇനി ഇത് പോലെ എത്ര പേര് വരാൻ കിടക്കുന്നു...
അമ്മച്ചി: റൂമിൽ കേറി പോടീ..എന്താ എല്ലവരും നോക്കി നില്‌കുന്നെ കേറി പോ എല്ലാം....
ഞാൻ പുറത്തേക്കു ഇറങ്ങി മരിയെ വിളിച്ചു നടന്നതു മുഴുവൻ പറഞ്ഞു..
മരിയ :ചേട്ടായിയെ വിശോസിച്ചു വന്ന പെണ്ണാ..ഒരു അപകടം പറ്റാതെ തിരിച്ചു സേഫ് ആക്കി വിടണം...
ഫിജോ :ലവ് യു..
മരിയ : ഞങ്ങൾ ഷോപ്പിങ്ങിൽ ആണ്..
ഫിജോ :പിന്നെ വിളികാം...
മരിയ :ലവ് യു...
അന്ന് രാത്രിയിൽ...
ജിൻസി :ഈ വീട്ടിൽ ഫിജോക്ക് എന്ത് വേണേ ചെയാം..
ജോബിൻ :നീ മിണ്ടാതെ കിടക്കും..
ആശചേച്ചി :ഈ പ്രായം കൊണ്ട് ആ ചെക്കൻ എന്ത് ഓക്കേ അനുഭവിച്ചു..
ആൽബിൻ :നീ മിണ്ടാതെ കിടക്കും..
ജിൻസി :അവൻ ഉള്ള കാലം നിങ്ങൾക്ക് ചേട്ടനാണ് എന്ന് പറഞ്ഞു നടക്കാൻ മാത്രെമേ പറ്റു...
ആശചേച്ചി: അവൻ്റെ ഒരു വാക്കിനും ഇപ്പുറം അപ്പൻ പോലും നിൽക്കില്ല..
ജിൻസി : നിങ്ങളെ എന്തിനും കൊള്ളാം അവന്റെ പേര് കേട്ടാൽ തന്നെ ആളുകൾ പേടിക്കും..
ആശചേച്ചി : എന്നിക്കു കിട്ടി ഒരുത്തനെ..
ജിൻസി :നിങ്ങൾ
💬 Comments
View all comments