0%

Chapter Title : Obsession with Jenni 6 [Liam Durairaj]

Author : Kambikathakal Read All Parts 483

:അപ്പൻ ഇത് ഓക്കേ കേട്ടോ...

ഷാരോൺ :സോനെ എന്നിക്കു ഇഷ്‌ടം ആണ്...

ഷാരോൺ അങ്ങോട്ട് വന്നു...പുറകെ അടുക്കളയിൽ നിന്ന പെണ്ണുങ്ങൾ മുഴുവൻ വന്നു...

ജോബിൻ ഷാനുവിനെ തല്ലാൻ ആയി കൈ ഓങ്ങി.. ആൽബിൻ വന്നു ജോബിനെ തടഞ്ഞു...പെണ്ണുങ്ങൾ എല്ലാം പേടിച്ചു മുന്നോട്ട് വന്നില്ല...

അമ്മച്ചി :ആൽബി...

ആൽബിൻ :അപ്പൻ പോയി സംസാരിക്കും അത് കഴിഞ്ഞു തീരുമാനിക്കാം...

അമ്മച്ചി എന്നെ ഒന്നും നോക്കി..ഞാൻ കണ്ണടച്ചു കാണിച്ചു..എല്ലവരും അവടെന്നു പോയി...

ലിവിങ് റൂമിലെ U ഷേപ്പിൽ ഉള്ള സോഫയുടെ നാല് ഭഗത്തു ആയി ഞങ്ങൾ നാലുപേരും ഇരുന്നു...കുറച്ചു സമയം ആരു ഒന്നും മിണ്ടിയില്ല...

ഫിജോ :അമൽ റോയിയുടെ നമ്പർ കൈയിൽ ഉള്ളവർ ഓക്കേ അത് ഡിലീറ്റ് ചെയ്തെകും..കൂടുതൽ ഒന്നും ചോദിക്കരുത് നിങ്ങൾ അവനും ആയി നടത്തിയ ഡീൽ മുഴുവൻ എനിക്കും അറിയാം...

ഞാൻ എൻ്റെ റൂമിൽ ലേക്കും പോയി കിടന്നു...അമൽ റോയിയുടെ പേരും വെട്ടി...ഞാൻ അവന്റെ പേര് പറഞ്ഞപ്പോൾ മൂന്നുപേരും ഒരുപോലെ ഞെട്ടിയിരുന്നു..

രാത്രിയിൽ ഫുഡ് കഴിക്കുന്ന സമയം ന്യൂസിൽ അമൽ റോയിയുടെ കൊലപാതകം നടന്ന കാര്യം അറിഞ്ഞു..

ആൽബിനും ജോബിനും എന്നെ ഒന്നും നോക്കുക മാത്രം ചെയ്‌തു...

ഒരേ പോലെ മുന്ന് കൊലപാതകം ഒരേ സ്ഥലത്തു...പത്രകാരും പോലീസും പുതിയ ഒരു പേര് ഈ കൊലപാതകങ്ങൾക്കു നൽകി "റയിൽവേ ഗേറ്റ് "..

ഞങ്ങൾ ഹാളിൽ സാംസരിച്ചു നിൽക്കുബോൾ പെട്ടന്ന് മാർട്ടിൻ വന്നു..പുറകെ കൈയിൽ ഒരു ബാഗും തോളിൽ കൊച്ചിനെയും എടുത്തു ഹേമയും...

അവളുടെ കണ്ണിലെ പേടി എനിക്കും കാണാം ആയിരുന്നു..അവൾ എന്റെ നേരെ ഓടി വന്നു എന്നെ കെട്ടിപിടിച്ചു...

ഹേമ

💬 Comments

View all comments