0%

Chapter Title : Obsession with Jenni 6 [Liam Durairaj]

Author : Kambikathakal Read All Parts 482

വിഷയം ആണ് ഫിജോ..15 പേരുടെ ഒരു ഗ്രൂപ്പ് സൺഡേ മാത്രം അവരും ഒന്നിച്ചു കൂടുന്നു.. പരസ്പരം കാണാതെ മുഖം മറച്ചു ഇരിക്കും..അവരുടെ ചുറ്റും ഉള്ള കാര്യം അവരും തീരുമാനിക്കും പോലെ നടത്തും...നിൻ്റെ മുന്നിൽ ശേഖർ വന്നു നിന്നാലും നീ അവനെ ഒന്നും ചെയ്യില്ല...നിന്റെ കൈ വിറകും നിന്നോട് തന്നെ നിൻ്റെ വിശ്വസം നഷ്‌ടപ്പെട്ടും...

ഫിജോ :എൻ്റെ ജീവിത്തിൽ നടക്കാൻ ഉള്ള ഏറ്റവും വലിയ ദുരന്തം സംഭവിച്ചു കഴിഞ്ഞു റോയി..

അമൽറോയി : ഇല്ല ഫിജോ ശേഖർ ആയിരിക്കും നിന്റെ ജീവിതം തീരുമാനിക്കാൻ പോകുന്നത്...

ഞാൻ റിസ്റ്റോട്ടിൽ നിന്നു ഇറങ്ങി...

ഞാൻ വീട്ടിൽ വന്നു കയറിപ്പോൾ..വർഗീസും ബീനി ആന്റിയും അവിടെ ഉണ്ടായിരുന്നു..അപ്പൻ്റെയും അമ്മച്ചിയുടെയും മുഖത്തു അത്ര സന്തോഷം ഇല്ല.. ജോബിൻ നല്ല സ്നേഹ നിതി ആയ മരുമോനെ പോലെ ഇരിക്കുന്നുണ്ടായിരുന്നു..അവൻ്റെ പുറകിൽ ആയി ജിൻസി..

വർഗീസ് :ആ ഫിജോ വന്നാലോ.. ഞങ്ങൾ ജിറ്റോയുടെ കല്യാണം കാര്യം പറയാൻ വന്നത് ആണ്..ഫിലിപിന്റെ മോളു ആയിട്ട് അത് അങ്ങ് ഉറപ്പിച്ചു...

ബിനിആൻ്റി : ബിൻസിയുടെ കൂടെ നടത്തുന്നതിൽ കുഴപ്പം എന്തെങ്കിലും ഉണ്ടോ എന്ന് അറിയാൻ കൂടെ ആയിട്ടാ വന്നേ...

ഫിജോ :നല്ലതാ പിന്നെ നല്ല മഴകോൾ ഉണ്ട് നിങ്ങൾ ഇറങ്ങിക്കോ...

വർഗീസ് :ജോബിനെ ഞങ്ങൾ എന്നാ ഇറങ്ങുവാ..

അവരും പുറത്തേക്കു ഇറങ്ങി ജോബിനും ജിൻസിയു അവരെ യാത്ര ആക്കി...വർഗീസിന്റെ കാർ പോയപ്പോൾ ജോബിൻ പോയ പോലെ തിരിച്ചു വന്നു..

ജോബിൻ :അവരെ ഇറക്കി വിടാൻ നീ ആരാ..

ഫിജോ :അയാള് ഇറങ്ങി പോയത് അല്ലെ..പിന്നെ ജിറ്റോ സോനയെ കെട്ടാൻ പോകുന്നില്ല...

ജോബിൻ

💬 Comments

View all comments