Chapter Title : Obsession with Jenni 6 [Liam Durairaj]
പ്രശ്നം ആയിരുന്നു...ഹരി അവസാനം എല്ലാം സമ്മതിച്ചു.. ഹേമയുടെ ചേട്ടൻ ആയി ശേഖർ മാറി.. ഹരി ജയിലിൽ ആയി... ഞങ്ങൾ വിചാരിച്ചു വെച്ച പോലെ ഒരാൾ അല്ലെയിരുന്നു ശേഖർ.. മറ്റുള്ള മനുഷ്യരുടെ ചോര കൊണ്ട് നേടി എടുത്ത ജീവിതം ആണ് അവൻ്റെത്...ഹരിക്കും തൂക്ക് കയറി കിട്ടി..
ഈ സമയം കൊണ്ട് ഹേമ ശേഖറും ആയി അടുത്തും... അവളുടെ പഠിത്തം കഴിഞ്ഞു ഒന്നിച്ചു ആയി താമസം ഓക്കേ.. ഹേമയെ ഒരു സ്റ്റാർ ആക്കി അവൻ്റെ ബിസിനസ് മറ്റൊരു ലെവൽ അവൻ കൊണ്ട് വന്നു.. എൻ്റെ കീപ് ആക്കി ഹേമയെ മാറ്റിയത്തും അവൻ ആണ്... യൂറോപ്പിൽ സെറ്റിൽ അകൻ ഉള്ള പ്ലാൻ ആണ് അവനും ഇപ്പോൾ... ഹേമയും മോളും അവനെ ആൾ ആകെ മാറ്റി ഇരിക്കുന്നു..പക്ഷേ നിൻ്റെ അപ്പനോട് അവൻ എന്തോ പക ഉണ്ട്...
ഫിജോ : ഇത്രയും ക്യാഷ് ജേക്കബിനു കൊടുത്തത് എന്തിനാണ്...
അമൽറോയി :ഇപ്പോൾ vjs ഗ്രൂപ്പിൻ്റെ 90 % ശേഖറിൻ്റെ കൈയിൽ ആണ്.. നിൻ്റെ അപ്പൻ നിങ്ങളുടെ പേരിൽ എഴുതി വെച്ച പലതും അവനും നേടി എടുക്കാൻ ഒരു ഒപ്പിൻ്റ ആവിശ്യം മതി...
ഫിജോ :ഇങ്ങനെ പ്ലാൻ ചെയ്ത അവനും നിസാരം ആയി അവരെ കൊന്നു കളയാലോ...
അമൽറോയി :അവരെ കൊല്ലുംന്ന കാര്യം അവൻ ചിന്തിച്ചിട്ട് പോലുമില്ല..
ഫിജോ :നീ സത്യം മുഴുവൻ ഇപ്പോൾ എന്നോട് പറഞ്ഞു..
അമൽറോയി :നാളെ കഴിഞ്ഞു ഹരിയെ തൂകിലെറ്റു.. എന്നെ ഇനി ശേഖറിനും ആവശ്യം ഇല്ല..
ഫിജോ :അപ്പോൾ ലിസ്റ്റിൽ നിന്റെ പേര് എങ്ങനെ വന്നു...
അമൽറോയി :അത് നിൻ്റെ മാത്രം
💬 Comments
View all comments