Chapter Title : Obsession with Jenni 6 [Liam Durairaj]
നിന്നു കൊച്ചിനെ എടുത്തു മാറി...
അമൽറോയി :ഫിജോ പ്ലീസ് എന്നെ ഒന്നും ചെയ്യരുത്...
ഫിജോ :അപ്പോൾ നിന്നക് എൻ്റെ പേര് അറിയാം..
ഞാൻ തോക് എടുത്തു എന്റെ പുറകിൽ തിരിച്ചു വെച്ചു...
അമൽറോയി : ഞാൻ ജേക്കബിൻ്റെ ബിസിനസ് പാട്‌ണർ മാത്രമാ കൂടുതൽ ഒന്നുമറിയില്ല...
ഫിജോ :ഇപ്പോൾ നടന്ന കുരുവിളയുടെ കൊലപാതകം ആയിട്ട് നിന്നക് എന്താ ബന്ധം..നീ എന്തിനാ അയാളെ പോയി കണ്ടത്..
അമൽറോയി :കൂടുതൽ ഒന്നും എന്നിക്കു അറിയില്ല,, ധനശേഖർ എന്തോ പ്ലാൻ ചെയ്യിന്നുണ്ട്..
ഫിജോ :മാർട്ടിനെ നീ ഇന്ന് രാവിലെ പോയി കണ്ടതോ...
അമൽറോയി :ഞങ്ങളെ ഇവിടെ നിന്നും രക്ഷിക്കാൻ..
ഫിജോ : ധനശേഖർ വിചാരിച്ചാൽ ഇവിടെ നിന്നും നിന്നെ കൊണ്ട് പോകാൻ ഒരുപാട് പേര് വരും നീ മാർട്ടിന്റെ അടുത്തേക്കും തന്നെ വന്നത് എന്തിനാന്ന്..
അമൽറോയി :ഞാൻ തിരിച്ചു ശേഖരിൻ്റെ അടുത്തേക്കു പോകുന്നില്ല..
ഫിജോ :അത് എന്താ നിന്നെ അവൻ ഒരു സഹോദരനെ പോലെയല്ലേ കാണുന്നെ..സത്യം പറ അല്ലെങ്കിൽ നിന്നെ ഞാൻ ഇവിടെയിട്ട് കൊല്ലും...നീ ഇല്ലെങ്കിലും ഹേമമേനോൻ ജീവിക്കും സിംഗൾ മദർ ഇൻസ്റ്റഗ്രാം മോഡൽ അതിൻ്റെ ബയോയിൽ ഒൺലി ഫാൻസ് ലിങ്ക് ദുബായ്യിൽ ഒരു ഗോൾഡൻ വിസ..
അമൽറോയി :എന്നെ കൊന്നാലും അവൾക്കു ഒരു കുഴപ്പമില്ല....
അമൽ റോയി പറഞ്ഞത്...
മധുരേ സെൻട്രൽ ജയിലിൽ നിന്നും ഇറങ്ങിയാ ഞങ്ങളെ കാണാൻ വന്ന ശേഖർ ഒരു ഓഫർ വെച്ചും..എൻ്റെയോ ഹരിയുടെയോ മേൽവിലാസം അവനും വേണമായിരുന്നു...
ഒരു വലിയ തുക അവൻ ഓഫർ ചെയ്‌തു...ഹരിയുടെ പെങ്ങൾ ഹേമ മെഡിസിൻ സിറ്റ് കിട്ടി പക്ഷേ ക്യാഷ് ഒരു
💬 Comments
View all comments