0%

Chapter Title : Obsession with Jenni 6 [Liam Durairaj]

Author : Kambikathakal Read All Parts 479

തിരിച്ചു വിളിച്ചു...

ഉണ്ണി :റിവർ സൈഡ് റിസോർട്ട്...

ഫിജോ: താങ്ക്സ് മാൻ..

ഉണ്ണി പറഞ്ഞ റിസോർട്ടിൽ ലേക്ക് ഞാൻ കാർ ഓടിച്ചു...ഐഡി കാണിക്കാതെ സെക്യൂരിറ്റി കേറ്റി വിടില്ല എന്ന് പറഞ്ഞു...

എൻ്റെ പഴയ പോലീസ് ഐ ഡി കാണിച്ചു കൊടുത്തപ്പോൾ മാനേജരെ വിളിച്ചു തന്നു...

മാനേജർ : എന്താ സാർ പ്രശ്‌നം..

ഫിജോ :അമൽ റോയ്..

മാനേജർ :അങ്ങനെ ആരും ഇവിടെ ഇല്ല സാർ..

ഫിജോ : ഹേമ മേനോൻ..

മാനേജർ :സാർ അവരും പ്രൈവസി ആവിശ്യം പെട്ടിട്ടുണ്ട്...

ഫിജോ :മിസ്റ്റർ 5 മിനുറ്റ് കാര്യം ആണ് പിന്നെ എന്നിക്കു ഇങ്ങനെ ചോദിക്കണ്ട ആവിശ്യം ഇല്ല..

മാനേജർ :a ബ്ലോക്ക് 5 മത്തെ റൂം ആണ് സർ..

ഞാൻ കാർ ഓടിച്ചു റിസോട്ടിന്റെ അകത്തേക്കു കയറ്റി...അത്യാവശ്യം വലിയ ഒരു റിസൾട്ട്‌ തന്നെയാണ്.. ഞാൻ കാറിൽ നിന്നും ഇറങ്ങി...മാനേജർ പറഞ്ഞ ബ്ലോക്കിലെക്കും നടന്നു...

കേരള സ്റ്റൈലിൽ പണിത ഗ്ലാസ്‌ ചുവരുകൾ ഉള്ള റൂമുകൾ...ഓരോ റൂം തമ്മിൽ നല്ല അകലം ഉണ്ടായിരുന്നു...ചുറ്റും ഒന്നും നോക്കി മാനേജർ പറഞ്ഞ റൂമിന്റെ വാതിലിൽ ഞാൻ മുട്ടി...

"ആരാണ്"...

ഫിജോ :റൂമ്മ് സർവീസ് സാർ..

ഡോർ തുറന്നു മുന്നിൽ നിന്നെ ആളെ ഞാൻ ചവിട്ടി താഴെ ഇട്ട് തോക്ക് എടുത്തു അവൻ്റെ നേരെ ചുണ്ടി..

"ഡാഡി " എന്ന് ഒരു അലർച്ച...

ഞാൻ ആ സൈഡിലേക്കു മുഖം തിരിച്ചു...

ഒരു കൊച്ചുകൂട്ടി ഒരു സ്ത്രീയെ കെട്ടിപിടിച്ചു നില്‌കുന്നു..

ഫിജോ : മേഡം പ്ലീസ് അടുത്ത റൂമിൽലേക്ക് പോകണം...

ഞാൻ അവരോട് ആയി പറഞ്ഞു..അവരും അവിടെ

💬 Comments

View all comments