0%

Chapter Title : Obsession with Jenni 6 [Liam Durairaj]

Author : Kambikathakal Read All Parts 478

മാർട്ടിൻ :അതെ..

പ്രകാശ് :ഞാൻ ധനശേഖറിന്റെ പി എ പ്രകാശ് ആണ്..

മാർട്ടിൻ :ഞങ്ങൾ പഴയത് ഓക്കേ വിട്ടു സാറെ,,ഇപ്പോൾ ഫിഷിങ് പരുപാടി ആണ്..

പ്രകാശ് :ഞാൻ ഒരു ഫോട്ടോ നിന്റെ മൊബൈലിൽ അയച്ചിട്ടുണ്ട്.. അറിയുമെങ്കിൽ പറ നിന്റെ അടുത്ത് തന്നെയുണ്ട് ആൾ..

കോൾ കട്ട് ആക്കി വാട്‌സ്ആപ്പ് ഓപ്പൺ ചെയ്‌തു മാർട്ടിൻ അതിലെ ഫോട്ടോ കണ്ട് ഞെട്ടി..

(നിയാസ് ഫോട്ടോ )...

അതെ സമയം ക്രിസ്റ്റോ അവിടെകും കയറി വന്നു..

ക്രിസ്റ്റോ :ചേട്ടാ ഫിജോ ബ്രോ വന്നിരിക്കുന്നു..

മാർട്ടിൻ :നി പോയി ഒരു ചായ കുടിച്ചു വാ..

ക്രിസ്റ്റയെ ഒഴുവാക്കി...

ഫിജോ മാർട്ടിൻ്റെ അടുത്തേക്കു വന്നു...

ഫിജോ :അമൽ റോയെ എന്നിക്കു വേണം...

മാർട്ടിൻ :പറ്റില്ല..

ഫിജോ :ഇപ്പോൾ ആൾ ഉള്ള ലൊക്കേഷൻ പറ..

മാർട്ടിൻ :അറിയില്ല..

ഫിജോ :എന്നാ ശെരി ഞാൻ പോട്ടെ...

ഞാൻ തിരിച്ചു ഇറങ്ങി വന്നപ്പോൾ ക്രിസ്റ്റയെ കണ്ടും..

ക്രിസ്റ്റോ :ബ്രോ പോകും ആണോ..

ഫിജോ :നിന്നക് അമൽ റോയെ അറിയുമോ...

ക്രിസ്റ്റോ :അങ്ങേരു ഇന്ന് രാവിലെ ഇവടെ വന്നു പോയതേ ഉള്ളു..

ഫിജോ : നീ എന്നിക്കു രണ്ട് ഹെല്പ് ചെയണം..അവന്റെ നമ്പർ എന്നിക്കു വേണം..പിന്നെ..

ക്രിസ്റ്റോയുടെ ചെവിയിൽ ആയി ഞാൻ ഒരു രഹസ്യം പറഞ്ഞു...

ഞാൻ കാർ എടുത്തു അവിടെ നിന്നും പോന്നു...എന്റെ മൊബൈലിൽ ക്രിസ്റ്റോ അപ്പോളേക്കും മെസ്സേജ് ചെയ്തു അമലിന്റെ നമ്പർ...

📲ഫിജോ :965732**** ഉണ്ണി ഈ നമ്പർ ഒന്നും പൊക്കി താ..

ഉണ്ണി :ഞാൻ നിന്നെ തിരിച്ചു വിളികാം...

പത്തു മിനിറ്റ് കഴിഞ്ഞു അവൻ എന്നെ

💬 Comments

View all comments