Chapter Title : Obsession with Jenni 6 [Liam Durairaj]
ലൈൻ ആയി പുറത്തേക്കു വന്നു സ്കൂൾ ബസിൽ കയറുന്നു..നാട്ടുകാർ വിവരം അറിഞ്ഞു അവിടെ ഇവിടെ ആയി എത്തി നോക്കി നില്കുന്നുണ്ട്...ഞാൻ കാർ ഒരു സൈഡിൽ ഒതുക്കി മൊബൈൽ എടുത്തു വിമലിനെ വിളിച്ചു...
📲 ഫിജോ :3മത്തെ ആയാലോ..
വിമൽ :ഞാൻ സ്പോട്ടിൽ ഉണ്ട്..ബൈപാസ് കഴിഞ്ഞിട്ട് കുറച്ചു ആയതേയുള്ളു ക്ലാസ്സ് എടുത്തു നിന്നപ്പോൾ കുഴഞ്ഞു വിഴു ആയിരുന്നു..
ഫിജോ :ഞാൻ പുറത്തു ഉണ്ട്..മിയമോളെ വിളിക്കാൻ വന്നതാ...
വിമൽ :പുതിയ ഒരു ടീം വന്നിട്ടുണ്ട് ഞാൻ അവരുടെ കൂടെയാണ്..നിന്നെ തിരിച്ചു വിളികാം...
അവൻ കോൾ കട്ട് ചെയ്തു...
ആശചേച്ചി മിയമോളെ കൊണ്ട് വന്നു കാറിൽ കയറി..മിയ ആകെ കരഞ്ഞു ഇരിക്കും ആണ്..ഞാൻ മിണ്ടാൻ പോയില്ല കാർ നേരെ വീട്ടിൽ വിട്ടും...
ചേച്ചിയും മിയമോളും ഇറങ്ങി പോയി..ഞാൻ കാർ പോർച്ചിൽ കെറ്റിയിട്ടു..എന്റെ റൂമിൽ ലേക്കും വന്നു ഡോർ ലോക് ചെയ്തു..ഫയൽ എടുത്തു കുരുവിള എന്നാ പേര് റെഡ് മാർക്കാർ കൊണ്ട് വെട്ടി...
ഗോവ...
പ്രകാശ് :കുരുവിള..
ശേഖർ :അമലിനെ കിട്ടിയോ..
പ്രകാശ് :രണ്ട് ദിവസം കഴിഞ്ഞു തിരിക്കും എന്ന് പറഞ്ഞു..ഞാൻ ഒന്നും കൂടെ ട്രൈ ചെയാം..
ശേഖർ :വേണ്ട ജേക്കബിനെ വിളിച്ചു പറ നമ്മൾ ബിസിനസ് വിട്ടുവാണെന്നു..
പ്രകാശ് : പെട്ടന്ന് പറഞ്ഞാൽ...
ശേഖർ: മുന്നമത് ഒരാൾ ഇതിന്റെ ഇടയിൽ കേറിയിട്ടുണ്ട്..അവനെ കണ്ട് പിടിക്കും വരെ ഒന്നും വേണ്ട..ഒരു ഫോട്ടോ നമ്മടെ പയ്യൻ മാരും അയച്ചു തന്നിട്ടുണ്ട്...
ശേഖർ ഫോട്ടോ പ്രകാശിന് കൊടുത്തും...പ്രകാശ് ശേഖരിൻ്റെ റൂമിൽ നിന്നും ഇറങ്ങി..മൊബൈൽ എടുത്തു ഒരു നമ്പർ ഡെൽ ചെയ്തു..
📲പ്രകാശ് :ഹലോ മാർട്ടിന് അല്ലെ..
💬 Comments
View all comments