0%

Chapter Title : Obsession with Jenni 6 [Liam Durairaj]

Author : Kambikathakal Read All Parts 476

ജീവിക്കാൻ നോക്കു,,പ്രശ്നം ഓക്കേ പറഞ്ഞു തീർക്കാൻ രണ്ടും ദിവസം തരാം...

അത് പറഞ്ഞു കഴിഞ്ഞു ഞാൻ അവന്റെ കരണം നോക്കി ഒരെണ്ണം കൊടുത്തു..മുഖം കൈ കൊണ്ട് തടവി അവൻ എന്നെ നോക്കി...

ഫിജോ :സ്നേഹിച്ച പെണ്ണിനെ പറ്റി അവരതം പറയുമ്പോൾ നോക്കിയിരുന്നു ചിരിച്ചതിനാ ഇത്..

ഞാൻ ഷാരോണും ആയി വീട്ടിൽ എത്തി..അവനെ റൂമിൽ ലേക്കും പറഞ്ഞു വിട്ടും..

അപ്പൻ ടോമിച്ചായൻ ആയി എന്തോ ചർച്ചയിൽ ആയിരുന്നു...ഞാനും അങ്ങോട്ട് ചെന്നു...

ഫിജോ :അപ്പാ എനിക്കും ഒരു കാര്യം സംസാരികാനുണ്ട്...

അപ്പൻ :എന്താടാ...

ഫിജോ :ഷാനുവിനും കളരിക്കൽ ഫില്പിൻ്റെ മോളും ആയി ഒരു ബന്ധം..അപ്പൻ നാളെ അവിടെവരെ പോയി സംസാരിക്കണം..

അപ്പൻ :പെട്ടന്ന് എങ്ങനെ അതിനും ഫിലിപ്പ് സമ്മതിക്കുമോ...

ഫിജോ :അവനെ കെട്ടിച്ചു കാണാൻ ഉള്ള കൊതി കൊണ്ട് ഒന്നുമ്മല്ല..ആ കൊച്ചിനും മോൻ വയറ്റിൽ ഉണ്ടാക്കി കൊടുത്തു...

അപ്പൻ :നീ കൂൾ ആകും നമ്മൾക്ക് സംസാരികാം..

ഞാൻ അപ്പന്റെ അടുത്ത് നിന്നും ഇറങ്ങി വന്നപ്പോൾ ആശചേച്ചി എന്നെ നോക്കി നില്‌കുന്നുണ്ടായിരുന്നു..

ആശചേച്ചി :എൻ്റെ കൂടെ മിയമോളുടെ സ്കൂളു വരെ വാ..

ഫിജോ :എന്താ കാര്യം..

ആശചേച്ചി :നീ അന്ന് കാണിച്ച ഫയലിൽ ഉള്ള കുരുവിള സാർ മരിച്ചു..

ഫിജോ :എങ്ങനെ?..

ആശചേച്ചി :അറിയില്ല..ആൽബിൻ കുറച്ചു ബിസി ആണ് നീ വേഗം വാ...

ഞാൻ ചേച്ചിയും ആയി സ്‌കൂളിൽ ലേക്കും പോയി..

ആശചേച്ചി :ഷാരോൺ ആയിട്ട് എന്താ നിന്നക്..

ഫിജോ :സീരിയസ് കാര്യം ആണ് പിന്നെ പറയാം..

ഞങ്ങളുടെ കാർ സ്‌കൂളിൽ എത്തിയപ്പോൾ ഗെറ്റ് അടച്ചു ഇട്ടിരിക്കും ആണ്..ചേച്ചി അകത്തേക്കും പോയി..കുട്ടികൾ

💬 Comments

View all comments